അവന് ഇതുതന്നെ കിട്ടണം. പൊതുസ്ഥലത്ത് വെച്ച് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ചെറുപ്പക്കാരന് കിട്ടിയ പണി.

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു പെൺകുട്ടിയുടെ പ്രതികരണമാണ് ഇപ്പോൾ പെൺകുട്ടികളെല്ലാം വളരെയധികം സ്ട്രോങ്ങ് ആണ് നമുക്കൊന്നും തന്നെ വിശ്വസിക്കാൻ പോലും സാധിക്കില്ല അവരുടെ ധൈര്യം അത്രയും വലുതാണ് അവരുടെ ആ ഒരു ധൈര്യം എന്ന് പറയുന്നത് പെൺകുട്ടികൾ ഇപ്പോൾ പഴയതുപോലെയല്ല തങ്ങൾക്ക് എതിരെ അതിക്രമങ്ങൾ ഉണ്ടായാൽ അതിനെ കണ്ടില്ലെന്ന് നടിച്ചു പോവുകയോ.

   

അല്ലെങ്കിൽ അതോർത്ത് വിഷമിച്ചിരിക്കുകയോ ഇന്നത്തെ പെൺകുട്ടികൾക്ക് സാധിക്കുന്നതല്ല അവർ ഉടനെ തന്നെ പ്രതികരിക്കും അത് പൊതുസ്ഥലങ്ങളിൽ ആണെങ്കിലും കുടുംബങ്ങളിലാണെങ്കിലും ഞങ്ങളുടെ ശരീരത്തിൽ അനുവാദമില്ലാതെ ആർക്കും തന്നെ തൊടാൻ അവകാശമില്ലെന്ന് ബോധ്യം ഇപ്പോൾ എല്ലാ പെൺകുട്ടികൾക്കും ആയിരിക്കുന്നു ഒരു ഭീഷണിയുടെ മുൻപിലും.

അവരുടെ ആ ഒരു ധൈര്യത്തെ ഇല്ലാതാക്കുവാൻ സാധിക്കുന്നതല്ല. ഈ പെൺകുട്ടിയും അത് തന്നെയാണ് ചെയ്തത് തനിക്ക് എതിരെ ശരീരത്തിൽ ഒരാൾ അനുവാദമില്ലാതെ സ്പർശിച്ചപ്പോൾ അവൾ ആ ചെറുപ്പക്കാരന് കൊടുത്ത എട്ടിന്റെ പണി കണ്ടോ ഇതാണ് ഓരോ പെൺകുട്ടികളും ചെയ്യേണ്ടത് അല്ലാതെ വിഷമിച്ച് ഇരിക്കുകയല്ല വേണ്ടത് അവളുടെ ആ ഒരു ധൈര്യം ഇനി എല്ലാ പെൺകുട്ടികൾക്കും.

ഉണ്ടായിരിക്കേണ്ടതാണ്. ആ ചെറുപ്പക്കാരനെ അവൻ അവൾ എല്ലാവരുടെയും മുന്നിലോട്ടും ഇട്ടുകൊടുക്കുകയും മാത്രമല്ല പൊതുസ്ഥലത്ത് വെച്ച് തന്നെ അവൾ അവനെ അടിക്കുകയും തക്കതായ ശിക്ഷ കൊടുക്കുകയും ചെയ്തു അപ്പോൾ ആയിരുന്നു നാട്ടുകാർ ഇടപെട്ടത് പിന്നെ പറയേണ്ട ആവശ്യമില്ലല്ലോ എല്ലാവരും ചേർന്നായി ശിക്ഷ കൊടുക്കൽ. സോഷ്യൽ മീഡിയയിൽ ഇതെല്ലാം തന്നെ ഇപ്പോൾ വൈറലാണ്.