കൂട്ടിന് ആരുമില്ലാത്ത അവസ്ഥ അത് വളരെ ഭീകരമാണ്. അനാഥാലയത്തിൽ താമസിക്കുന്ന കുരുന്നുകൾക്കെല്ലാം തന്നെ ഭീകരമായ ഒരു അവസ്ഥയാണത് അത്തരത്തിൽ തന്നെയാണ് തെരുവിലേക്ക് ഇറങ്ങേണ്ടിവരുന്ന ഓരോ കുട്ടികളുടെയും അവസ്ഥ അച്ഛനും അമ്മയും ഇല്ലാതായി ഒറ്റയ്ക്കാകുമ്പോൾ ആയിരിക്കും ആ ഭീകരത അവർ തിരിച്ചറിയുന്നത്. ഈ കുട്ടിയുടെയും അവസ്ഥ അത്തരത്തിൽ ഒന്നുതന്നെയായിരുന്നു.
വളർത്തു നായയാണ് ഇപ്പോൾ അവനെ കൂട്ടിനുള്ളത് അച്ഛനും അമ്മയും അവന്റെ കൂടെയില്ല. തെരുവിൽ കഴിയുന്ന കുട്ടിക്ക് ഇപ്പോൾ കാവൽ നിൽക്കുന്നത് ആ വളർത്തുനായ മാത്രമാണ് ചെറിയ കുട്ടിയാണെങ്കിലും അവന് പറ്റുന്ന രീതിയിലുള്ള പണികളെല്ലാം ചെയ്യുകയും പൈസ വാങ്ങുകയും ആ പൈസ കൊണ്ട് ജീവിക്കുകയും ആണ് അവർ ചെയ്യുന്നത് അടുത്തുള്ള ആളുകൾ ഭക്ഷണം ഫ്രീയായി കൊടുക്കാം എന്ന് പറഞ്ഞാലും.
അവന്റെ അഭിമാനം അതിനു സമ്മതിക്കില്ല. ഒരു കടയുടെ മുൻപിൽ രാത്രി നായകുട്ടിയെ കെട്ടിപ്പിടിച്ചു ഉറങ്ങുന്ന ഈ കുട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാ വൈറലായതോടെ ആയിരുന്നു ഈ കുട്ടിയെ പറ്റി കൂടുതൽ ആളുകൾ അന്വേഷിക്കാൻ തുടങ്ങിയത്. സാമൂഹ്യപ്രവർത്തകർ എല്ലാം ഈ കുട്ടിയുടെ കാര്യത്തിൽ ഇടപെടുകയും പിന്നീടുള്ള.
കുട്ടിയുടെ ജീവിതം സുഖമായിരിക്കാൻ വേണ്ടിയുള്ള കാര്യങ്ങൾ നടത്തുകയും ചെയ്തു വിദ്യാഭ്യാസത്തിനും ഒരു ജോലി നേടുന്നതിനും ആവശ്യമായിട്ടുള്ള കാര്യങ്ങളെല്ലാം തന്നെ അവർ ചെയ്തു കൊടുക്കാം എന്ന് ഉറപ്പു നൽകുകയും ചെയ്തു. ഇതുപോലെ നമുക്ക് സഹായിക്കാൻ പറ്റുന്ന ഒരുപാട് ജീവിതങ്ങൾ ചുറ്റും നോക്കിയാൽ കാണാം അവരെ എല്ലാവരെയും കഴിയുന്ന രീതിയിൽ നോക്കുക.