നിങ്ങളുടെ ജീവിതത്തിലെ സൂപ്പർ ഹീറോ അല്ലെങ്കിൽ സൂപ്പർ ഹീറോയിൻ ആരാണെന്ന് ചോദിച്ചാൽ എന്തായിരിക്കും നിങ്ങൾ ഉത്തരം പറയുക കൂടുതൽ ആളുകളുടെയും ഉത്തരം അച്ഛനും അമ്മയും ആയിരിക്കും എന്നാണ് അത് നമ്മൾ കാണുന്ന ആദ്യത്തെ സൂപ്പർ ഹീറോകൾ അവർ തന്നെയാണ് കാരണം നമ്മളെ ഏത് പ്രതിസന്ധിയിൽ നിന്നും ആദ്യം രക്ഷിക്കാൻ ഓടിവരുന്നത് അവരായിരിക്കും മറ്റുള്ളവർ എത്രപേർ ഉണ്ടായാലും.
നമ്മളെ കൂടെ നിർത്തുവാൻ ആദ്യം വരുന്നത് നമ്മുടെ മാതാപിതാക്കൾ തന്നെയാണ്. കുഞ്ഞുങ്ങൾക്ക് എല്ലാവർക്കും തന്നെ സംരക്ഷണം ഏകുന്നതും അമ്മ തന്നെയാണ് ആ അമ്മയ്ക്ക് തന്റെ കുഞ്ഞുങ്ങൾക്ക് എന്തൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടായാലും നേരിടാൻ സാധിക്കും. ഇവിടെ കണ്ടോ തന്റെ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ആളുകൾ വന്നപ്പോൾ.
ഈ അമ്മ ചെയ്ത പ്രവർത്തി കയ്യടി നേടുകയാണ് ഈ അമ്മ. വളരെയധികം മാന്യമായ വസ്ത്രം ധരിച്ച് എത്തിയ ഈ രണ്ടു ചെറുപ്പക്കാർ അമ്മയോട് കുറച്ചുനേരം സംസാരിച്ച് എന്തോ പറയുകയും അമ്മ അകത്തേക്ക് പോവുകയും ചെയ്ത ആ നിമിഷത്തിൽ ആയിരുന്നു അവർ കുട്ടിയെ കൊണ്ടും പോകുവാൻ തീരുമാനിച്ചത് കുട്ടി കരഞ്ഞതോടെ അകത്തുനിന്ന്.
ഓടി വരികയും കുട്ടി അവരിൽ നിന്നും തട്ടിപ്പറിച്ച് അവർ കയറിയിരുന്ന വണ്ടി തട്ടിയിടുകയും ആണ് ഉണ്ടായത്. ആളുകളെല്ലാവരും ഓടിക്കൂടി അപ്പോഴേക്കും അവരെ രക്ഷപ്പെടാൻ ശ്രമിച്ചു അവരുടെ കഴിവുകൊണ്ട് അവർ രക്ഷപ്പെട്ടു പക്ഷേ സിസിടിവിയിൽ ദൃശ്യങ്ങളെല്ലാം തന്നെ പതിഞ്ഞതുകൊണ്ട് ആളുകളെ പിടികൂടാൻ സാധിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്.