അടുത്തെത്തിയാൽ ജീവൻ ഇല്ലാതാക്കുന്ന പള്ളി. ജീവൻ ഇല്ലാതാകുന്നതിന്റെ കാരണം ഇപ്പോഴാണ് മനസ്സിലായത്.

ഇതുപോലെ ഒരു വിചിത്ര പള്ളിയെപ്പറ്റി നിങ്ങൾ ആരെങ്കിലും കേട്ടു നോക്കിയിട്ടുണ്ടോ അല്ലെങ്കിൽ നിങ്ങൾ എപ്പോഴെങ്കിലും പോയി നോക്കിയിട്ടുണ്ടോ എന്നാൽ ആർക്കും തന്നെ അവിടേക്ക് പ്രവേശിക്കാൻ സാധിക്കില്ല എന്നാണ് പറയുന്നത്. കാരണം ഈ ഒരു പള്ളി നിർമ്മിച്ചിരിക്കുന്നത് ഭൂമി തുരന്ന് അതിന്റെ അടിയിലാണ് പള്ളി നിർമ്മിച്ചിരിക്കുന്നത് കുറെ പടികൾ താഴേക്ക് ഇറങ്ങി വേണം ഈ പള്ളിയുടെ അരികിലേക്ക് എത്തുവാൻ.

   

ഒരുപാട് അഭ്യൂഹങ്ങൾ പരക്കുന്ന ഒരു പള്ളി കൂടിയാണ് ഇത്. മനുഷ്യർ മാത്രമല്ല പക്ഷിമൃഗാദികൾ ഇതിലൂടെ കടന്നുപോകുമ്പോഴോ അല്ലെങ്കിൽ പള്ളിയിലേക്ക് കടന്നാലോ അവരുടെ മരണപ്പെടുന്നതാണ് ആളുകളെല്ലാവരും പറഞ്ഞത് ഇത് ഒരു നരകത്തിന്റെ വാതിൽ ആണ് എന്നാണ് പക്ഷേ അതല്ലായിരുന്നു അതിന്റെ കാരണം പിന്നീട് വന്ന എല്ലാ ശാസ്ത്രജ്ഞന്മാരും എന്താണ് ഇതിന്റെ കാരണമെന്ന്.

കണ്ടുപിടിക്കുകയും ചെയ്തു.നമുക്കറിയാം നമ്മുടെ ഭൂമിയുടെ അടിയിൽ ഒരുപാട് ഗ്യാസുകൾ ഉണ്ട് എന്ന് പല സ്ഥലങ്ങളിൽ ആയിട്ടാണ് ഈ ഗ്യാസുകളെല്ലാം പുറത്തേക്ക് വിടുന്നത് അത്തരത്തിൽ കാർബൺഡയോക്സൈഡ് അളവ് വളരെയധികം കൂടുതലുള്ള ഒരു സ്ഥലമാണ്അത്. അതുകൊണ്ട് ജീവനുള്ള ഏതൊരു വസ്തുവും ആ പള്ളിയുടെഅടുത്തുകൂടി പോകുമ്പോൾ മരണം.

സംഭവിക്കുന്നതായിരിക്കും കാരണം കാർബൺഡയോക്സൈഡ് ആയിരിക്കും അവർ വിശ്വസിക്കുന്നത് അത് മരണത്തിന് ഇടയാക്കുകയും ചെയ്യും. ഐതിഹ്യങ്ങൾ കൊണ്ടും അന്ധവിശ്വാസങ്ങൾ കൊണ്ടും വളരെയധികം പ്രാബല്യത്തിൽ ഉണ്ടായിരുന്ന ഒരു പള്ളി ആയിരുന്നു അത് എന്നാൽ ശാസ്ത്രീയമായ രീതിയിലുള്ള ഇതുപോലെ ഒരു നിഗമനത്തിൽ എത്താൻ കഴിഞ്ഞതോടെ അതിനു പിന്നിൽ ഉണ്ടായിരുന്ന എല്ലാ അന്ധവിശ്വാസങ്ങളും പോയി മറഞ്ഞു.