12 വർഷങ്ങൾക്ക് ശേഷവും തന്നെ ചികിത്സിച്ച ഡോക്ടറെ തിരിച്ചറിഞ്ഞ് ആന. ഓടിവന്ന ആന ചെയ്തത് കണ്ടോ.

നമ്മൾ ഒരു ആപത്തിൽ പെട്ടുപോകുമ്പോൾ അതിൽ നിന്നും നമ്മളെ രക്ഷിച്ച ആളുകളോട് നമ്മൾ നന്ദി പറയും എന്നാൽ വർഷങ്ങൾക്കുശേഷം അവരെ കണ്ടാൽ നിങ്ങൾ തിരിച്ചറിയുമോ വളരെ പ്രയാസമായിരിക്കും പലപ്പോഴും അവരെ തിരിച്ചറിയാൻ നമുക്ക് സാധിച്ചു എന്ന് വരില്ല എന്നാൽ ഇവിടെ ഒരു ആന ചെയ്തത് കണ്ടോ നീണ്ട 12 വർഷങ്ങൾക്ക് ശേഷമായിരുന്നു തന്നെ വലിയ അപകടത്തിൽ നിന്നും ജീവൻ രക്ഷിച്ച ഡോക്ടറെ.

   

ആ ആന കാണുന്നത് എന്നാൽ കണ്ട പാടെ തന്നെ ആന ചെയ്തത് സോഷ്യൽ മീഡിയയിൽ വൈറലായി. ഒരു അമൃഗത്തിന് അപകടം സംഭവിച്ചതിനെ തുടർന്ന് ഡോക്ടറും സംഘവും കാട്ടിലേക്ക് യാത്ര തിരിച്ചു പോകുന്ന വഴിയിലായിരുന്നു അവർ ആനയെ കണ്ടത്. ആനയ്ക്ക് കണ്ട പാടെ തന്നെ ഡോക്ടറെ മനസ്സിലായി. വളരെ ദൂരെ നിന്നായിരുന്നു ഡോക്ടറെ ആന കണ്ടെത്തിയത് ഡോക്ടറുടെ.

അടുത്തേക്ക് ഓടി വരികയായിരുന്നു. ആദ്യം ഡോക്ടറും സംഘവും പെട്ടെന്ന് ഭയപ്പെട്ടുവെങ്കിലും പിന്നീട് ആനയുടെ ചില പെരുമാറ്റങ്ങൾ കണ്ടപ്പോൾ ഡോക്ടർക്ക് കാര്യം മനസ്സിലായി വർഷങ്ങൾക്കു മുൻപ് താൻ ചികിൽസിച്ച ആനയാണ് തന്റെ മുൻപിൽ നിൽക്കുന്നത് എന്ന്. ആനയ്ക്ക് ഡോക്ടറെ മനസ്സിലായതോടെ ഡോക്ടറുടെ അടുത്തേക്ക് വരികയും.

തുമ്പി കൈ നീട്ടി ഡോക്ടറുടെ അടുത്തേക്ക് പോവുകയുമാണ് ചെയ്തത്. ഡോക്ടർക്കും വളരെയധികം സന്തോഷമായി കാരണം മനുഷ്യന്മാർ പോലും ഇതുപോലെ നന്ദി പ്രകടിപ്പിക്കാറില്ല ആർക്കും ഇത്ര ഓർമശക്തിയും ഉണ്ടാവില്ല എന്നാൽ ആ ഡോക്ടറെ തിരിച്ചറിഞ്ഞതോടെഡോക്ടർക്കും വളരെയധികം സന്തോഷമായി.