ഇന്ത്യയിലെ അത്ഭുത ക്ഷേത്രം. ഇവിടെ ദർശനത്തിനായി കടൽ വഴി മാറി കൊടുക്കും.

നമ്മുടെ ഇന്ത്യയിൽ ഒരുപാട് അത്ഭുതങ്ങൾ നടക്കുന്നുണ്ട് പലപ്പോഴും നമ്മൾ അത് അറിയാതെ പോകാറുണ്ട് നമ്മുടെ ഇന്ത്യ അത്തരത്തിൽ ഒരുപാട് അത്ഭുതങ്ങൾ നിറഞ്ഞ ഒരു സ്ഥലം തന്നെയാണ് ക്ഷേത്രങ്ങളുടെ കാര്യത്തിലാണ് ഇത്തരത്തിലുള്ള അത്ഭുതങ്ങൾ നമുക്ക് കാണാൻ കൂടുതലായിട്ടും സാധിക്കുന്നത്.ചരിത്രം പരിശോധിച്ചാൽ അത്തരത്തിൽ കണ്ണുകൾക്ക് വിസ്മയം തോന്നുന്ന രീതിയിലുള്ള അത്ഭുതങ്ങൾ നമുക്ക് ഇന്ത്യയിൽ കാണാൻ സാധിക്കും.

   

അത്തരം ഒരു അത്ഭുത ക്ഷേത്രമാണ് ഗുജറാത്തിൽ ഉള്ളത്.കടലിനോട് ചേർന്നാണ് ഈ ഒരു ക്ഷേത്രം ഉള്ളത് കടലിൽ അടിയിൽ തന്നെയാണ് എന്ന് വേണമെങ്കിൽ പറയാൻ സാധിക്കുന്നതാണ്. കാരണം വേലിയേറ്റം ഉണ്ടാവുകയും രാത്രിയാകുമ്പോൾ ക്ഷേത്രം മുഴുവൻ കടലിൽ മുങ്ങിപ്പോകും എന്നാൽ രാവിലെ ആകുമ്പോൾ കടൽ പിൻവാങ്ങുകയും ആളുകൾക്ക് ദർശനത്തിന് വേണ്ടി സമയം ഒരുക്കുകയും.

ആണ് ചെയ്യുന്നത്. ആ സമയത്ത് മാത്രമേ ആളുകൾക്ക് ക്ഷേത്രത്തിലേക്ക് പോകാനും ദർശനം നടത്തുവാനും സാധിക്കൂ. എന്തിനു പറയുന്നു പൂജാരി പോലും ആ സമയത്താണ് കടക്കുന്നത് തുടർന്ന് വേലിയേറ്റ സമയമാകുമ്പോൾ ആളുകളെല്ലാവരും തിരികെ പോരുകയും ചെയ്യും അപ്പോഴേക്കും ക്ഷേത്രവിഗ്രഹം വരെ കടലിൽ മുങ്ങി പോകും.

ആ ക്ഷേത്രത്തിനകത്ത് 7 നദികൾ ഉണ്ട് എന്നാണ് പറയുന്നത് പഞ്ചപാന്മാരുടെ കാലത്ത് അവർ നിർമ്മിച്ച ഒരു ക്ഷേത്രമാണ് ഈ ശിവക്ഷേത്രം എന്നാണ് ഐതിഹ്യങ്ങൾ പറയുന്നത് എന്തൊക്കെയായാലും ഹൈന്ദവ വിശ്വാസികൾക്ക് വളരെയധികം അത്ഭുതമാണ് ഈ ഒരു ശിവക്ഷേത്രം. ഒരുപാട് ആളുകളാണ് ഈ ശിവക്ഷേത്രത്തിൽ ദർശനം നടത്താനായി വരാറുള്ളത്.