ഒരിക്കൽ കണ്ടാൽ പിന്നെയും കാണാൻ തോന്നും ഈ കുഞ്ഞുവാവയുടെ കുട്ടിക്കുറുമ്പ്. ഉറങ്ങാൻ കിടത്തിയത് സംഭവിച്ചത് കണ്ടോ.

ചെറിയ കുട്ടികളുള്ള വീടുകളിൽ എല്ലാം വളരെ രസമാണ് എപ്പോഴും ശബ്ദമുണ്ടാവുകയും ചെറിയ കുറുമ്പുകൾ കാണിക്കുകയും എല്ലാമായി വളരെ രസമാണ് ചെറിയ കുട്ടികളുള്ള വീട് എന്ന് പറയുന്നത് അത് കുട്ടികളുള്ള വീട്ടുകാർക്ക് വളരെ നന്നായി തന്നെ അറിയാം എന്നാൽ ചില പിടിവാശികൾ ഉണ്ട് കുട്ടികളുടെ ചില നേരത്തെ വാശികൾ അതാണ് സഹിക്കാൻ പറ്റാത്തത് പക്ഷേ ഒരിക്കലും.

   

നമുക്ക് ആ കുട്ടികളെ വഴക്കു പറയാൻ തോന്നില്ല കാരണം നിഷ്കളങ്കമായ അവരുടെ മുഖം കാണുമ്പോൾ എങ്ങനെയാണ് വഴക്കു പറയാൻ തോന്നുന്നത്. അതുപോലെ തന്നെയാണ് അവർ ചില നേരത്തെ ചെയ്യുന്ന കുറുമ്പുകൾ അത് പലപ്പോഴും നമുക്ക് വളരെ ദേഷ്യം ഉണ്ടാക്കുന്നതാണെങ്കിലും ഒരിക്കലും അവരോട് നമ്മൾ ദേഷ്യപ്പെടില്ല അത്തരത്തിൽ ഒരു കുട്ടി കുറുമ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.കുട്ടികളെയും ഉറക്കുക.

എന്ന് പറയുന്നത് ഒരു വലിയ ടാസ്ക്ക് തന്നെയാണ് പലപ്പോഴും മാതാപിതാക്കൾ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നതും കുട്ടികളെ ഉറക്കാൻ ആയിരിക്കും. എത്രതന്നെ ശ്രമിച്ചാലും കുട്ടികൾ ഉറങ്ങാൻ വളരെയധികം മടി കാണിക്കും. അതുകൊണ്ടുതന്നെ മാതാപിതാക്കൾ ഒരുപാട് വിഷമിക്കുകയും ചെയ്യും ഇവിടെ അത്തരത്തിൽ ഉറങ്ങാൻ കിടത്തിയ കുഞ്ഞ്.

കാണിക്കുന്ന ചില കുസൃതികൾ ആണ് വീഡിയോ ആയി സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കുട്ടിയെ ഉറക്കുന്നതിന് വേണ്ടി അച്ഛൻ ശ്രമിക്കുകയും എന്നാൽ ഉറങ്ങാൻ ഒട്ടും തന്നെ താല്പര്യമില്ലാത്ത കുട്ടി അച്ഛന്റെ ഉറക്കം കൂടി കളയുകയാണ് ചെയ്യുന്നത്. ഒരിക്കൽ കണ്ടാൽ പിന്നെയും പിന്നെയും വീഡിയോ കാണാൻ തോന്നും.