ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ നമ്മളെ സഹായിക്കാൻ ആരായിരിക്കും വരുന്നത് എന്ന് നമുക്ക് പറയാൻ സാധിക്കില്ല പ്രതീക്ഷിക്കാത്ത ആളുകൾ ആയിരിക്കും നമ്മളെ സഹായിക്കാൻ വേണ്ടി അടുത്തേക്ക് വരുന്നത് പലപ്പോഴും അവരെ നമ്മൾ ആദ്യ സമയങ്ങളിൽ എല്ലാം തന്നെ ഒരുപാട് അകറ്റിനിർത്തിയ അവരായിരിക്കും. അത്തരത്തിൽ നമ്മളെല്ലാവരും തന്നെ സമൂഹത്തിൽ നിന്നും അകറ്റിനിർത്തപ്പെട്ട.
ആളുകളാണ് ഭിക്ഷക്കാർ എന്നു പറയുന്നത് പലപ്പോഴും അവരുടെ അടുത്ത് ഇരിക്കാനോ അവരോട് സംസാരിക്കുവാനോ ഇടപഴകുവാനോ നമ്മൾ ആരും തന്നെ ശ്രമിക്കാറില്ല.ആ എന്നാൽ ഇവിടെ ഈ യുവതിയെ രക്ഷിക്കാൻ ഭിക്ഷക്കാരിക്ക് മാത്രമേ സാധിച്ചുള്ളൂ പ്രസവ സമയത്ത് ആശുപത്രിയിൽ പോയി തിരികെ വീട്ടിലേക്ക് പോകുന്നതിന്റെ ഇടയിലായിരുന്നു പ്രസവ വേദന വന്നത് നടുറോട്ടിൽ വെച്ച് ആരും സഹായിക്കാൻ ഇല്ലാതെയായി.
രക്ഷിക്കാൻ വന്നതോ ഒരു ഭിക്ഷാടനക്കാരി ആയിരുന്നു. അവർ പെട്ടെന്ന് തന്നെ ആ യുവതിയുടെ അടുത്തേക്ക് പോവുകയും ഒരു ഒഴിഞ്ഞ സ്ഥലത്ത് കിടത്തുകയും ചെയ്തു ആ യുവതിയെ കണ്ടതോടെ മറ്റ് സ്ത്രീകളും ഓടിക്കോടി അവരെല്ലാവരും ഒരു തുണികൊണ്ട് അവരെ മറയ്ക്കുകയും ശേഷം എല്ലാവരും ചേർന്ന് ആ യുവതിയെ സഹായിക്കുകയും ചെയ്തു പ്രസവം നോക്കിയതും എടുത്തതും.
എല്ലാം തന്നെ ആ ഭിക്ഷാടനക്കാരി ആയിരുന്നു. കുഞ്ഞിനെ ആ രക്ഷിച്ചതിനു ശേഷം പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും അവരെ സുരക്ഷിതമായി തന്നെ ഏൽപ്പിക്കുകയും ചെയ്തു. ഇതാണ് പറയുന്നത് നമ്മളെ ഏതെങ്കിലും സാഹചര്യങ്ങളിൽ ആരാണ് രക്ഷിക്കാൻ വരുന്നത് എന്ന് പറയാൻ സാധിക്കില്ല എന്ന്.