മുൻപ് വീട്ടിൽ നിന്നും ഈ വസ്തുക്കൾ ഒഴിവാക്കൂ. ഇല്ലെങ്കിൽ ഭഗവാന്റെ സാന്നിധ്യം വീട്ടിലുണ്ടാകില്ല.

ചില മംഗളകരമായ ദിവസങ്ങൾ കടന്നുവരുമ്പോൾ നമ്മൾ വീട് വളരെയധികം വൃത്തിയായി തന്നെ സൂക്ഷിക്കും. അതുപോലെ വീട്ടിൽ നിന്നും പല വസ്തുക്കൾ നമ്മൾ പുറത്തേക്ക് കളയുകയും പുതിയ വസ്തുക്കൾ വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്യും അത്തരത്തിൽ നമ്മുടെ ജീവിതത്തിലേക്ക് ഒരു പുതിയ വിഷുക്കാലം വരാൻ പോവുകയാണ് കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ വിഷുവാണ് വരാൻ.

   

പോകുന്നത്. ഈ വിഷുവിന്റെ ദിവസവും നമ്മൾ വീട്ടിൽ നിന്നും ചില വസ്തുക്കൾ ഒഴിവാക്കേണ്ടതുണ്ട് അത്തരം വസ്തുക്കളെ പറ്റിയാണ് പറയാൻ പോകുന്നത്. അതിൽ ഒന്നാമത്തെ വസ്തു എന്ന് പറയുന്നത് നിലവിളക്കാണ് കാരണം നമ്മൾ കണി വയ്ക്കുമ്പോൾ എല്ലാം നിലവിളക്ക് ഒരു പ്രധാനപ്പെട്ട ഒന്നാണ് അതുകൊണ്ടുതന്നെ ചെറിയ പൊട്ടലുകൾ ഉള്ളത് ആയിട്ടുള്ള വിളക്കുകൾ ഉണ്ടെങ്കിൽ അത് ഉടനെ തന്നെ മാറ്റുക ഇല്ലെങ്കിൽ പുതിയത് വാങ്ങിക്കുക.

അത് വളരെയധികം ശ്രദ്ധിക്കുക. അടുത്തതായി പറയാൻ പറ്റുന്നത് പൂജാമുറിയിൽ ഉള്ള വിഗ്രഹങ്ങൾ ചിത്രങ്ങൾ എന്നിവയെ പറ്റിയാണ് പൊട്ടലുകൾ ഉള്ളതോ അതോ കേടുപാടുകൾ സംഭവിച്ചതും ആയിട്ടുള്ള ചിത്രങ്ങൾ വിഗ്രഹങ്ങൾ എന്നിവ വീട്ടിൽവയ്ക്കാൻ പാടുള്ളതല്ല അത് ഉടനെ തന്നെ മാറ്റുക. അടുത്തതായിട്ട് കണി വയ്ക്കുമ്പോൾ എല്ലാം.

നമ്മൾ ഉപയോഗിക്കുന്ന ഒരു വസ്തുവാണല്ലോ കിണ്ടി എന്നു പറയുന്നത് ഈ ഒരു കിണ്ടി കേടുപാടുകൾ ഉള്ളതാണോ എന്തെങ്കിലും പൊട്ടലുകൾ ഉണ്ടോ എന്ന് പരിശോധിക്കുക ഉണ്ടെങ്കിൽ അത് വയ്ക്കാൻ പാടുള്ളതല്ല പുതിയത് വാങ്ങണമെങ്കിൽ അങ്ങനെ ചെയ്യാവുന്നതാണ്. നിങ്ങളുടെ വീട്ടിലെ എല്ലാ ഐശ്വര്യങ്ങളും ചോർന്നു പോകുന്നതായിരിക്കും.