ചോറ്റാനിക്കര ക്ഷേത്രത്തിൽ നടന്ന ഞെട്ടിക്കുന്ന മോഷണത്തിന്റെ കഥ. ദേവി പ്രത്യക്ഷപ്പെട്ട് പിന്നീട് സംഭവിച്ചത് നോക്കൂ.

ചോറ്റാനിക്കര ക്ഷേത്രത്തിൽ പലതരത്തിലുള്ള അത്ഭുതങ്ങളും നടന്നിട്ടുണ്ട് അമ്മയുടെ സാന്നിധ്യത്തിൽ നമ്മൾ ഒരുപാട് അത്ഭുതകഥകളും കേട്ടിട്ടുണ്ട് എന്നാൽ ഇതുപോലെ ഒരു സംഭവം ആളുകളെയെല്ലാം വലിയ അത്ഭുതത്തിൽ ആഴ്ത്തി ഇരിക്കുകയാണ്. ക്ഷേത്രത്തിൽ നമുക്കറിയാമല്ലോ തിരക്ക് വളരെ കൂടുതലായിരിക്കും എന്ന് ആ രീതിയിൽ അമ്മയെ ദർശിക്കുവാൻ വേണ്ടി എത്തിയ ആളുകളുടെ ഇടയിൽ ഒരു സ്ത്രീയുടെ മാല നഷ്ടപ്പെടുകയാണ്.

   

അത് മോഷണം പോയി എന്ന് യുവതിക്ക് മനസ്സിലായി ഒടുവിൽ ക്ഷേത്രം ഭാരവാഹികളെ വിവരമറിയിക്കുകയും അവരെല്ലാവരും ചേർന്ന് എല്ലായിടത്തും തിരക്കുകയും സിസിടിവി നോക്കുകയും ചെയ്തു സിസിടിവി നോക്കിയപ്പോൾ തന്നെ ഒരു യുവതിയാണ് അത് കഴുത്തിൽ നിന്നും അറുത്ത് എടുത്തത് എന്ന് മനസ്സിലായി. പിന്നീട് പോലീസിൽ പരാതിപ്പെടുകയും എല്ലാം ചെയ്തു ആ യുവതി ആണെങ്കിലോ തന്റെ മാല നഷ്ടപ്പെട്ടതിൽ വളരെയധികം.

സങ്കടപ്പെടുകയും അമ്മയോട് കരഞ്ഞ് പ്രാർത്ഥിക്കുകയും ചെയ്തു. ഒടുവിൽ രണ്ടുദിവസം കഴിഞ്ഞപ്പോൾ ഒരു കത്ത് അവർക്ക് കിട്ടുകയാണ് ആ കത്തിൽ എഴുതിയിരുന്നു അത് തമിഴ് ആയിരുന്നു പിന്നീടാണ് അത് മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് മനസ്സിലാക്കിയത് മോഷ്ടിച്ച യുവതിയാണ് കത്ത് എഴുതിയത്. അവർ പറയുന്നത് ഇങ്ങനെയായിരുന്നു ഞാൻ.

ആ മാല മോഷ്ടിച്ചു ഇപ്പോൾ എനിക്ക് മനസ്സിലായി ഞാൻ അത് ചെയ്തത് തെറ്റായിരുന്നു എന്ന് എനിക്ക് ഉറക്കത്തിൽ അമ്മയുടെ ദർശനം ഉണ്ടായി അമ്മയെന്നെ ശൂലം കൊണ്ട് കുത്താൻ വരുന്നതുപോലെയുള്ള സ്വപ്നമാണ് ഞാൻ കണ്ടത് അതുകൊണ്ടുതന്നെ ഈ മാല ഞാൻ ഇവിടെ ഉപേക്ഷിക്കുന്നു അത് ഉടമസ്ഥയ്ക്ക് നിങ്ങൾ തിരിച്ചു കൊടുത്താലും എന്ന് പറഞ്ഞ് ഭണ്ഡാരത്തിൽ അത് നിക്ഷേപിക്കുകയായിരുന്നു.