ഇതുപോലെ അച്ഛനെ മനസ്സിലാക്കുന്ന പെൺമക്കൾ ഉണ്ടെങ്കിൽ എത്ര മനോഹരമായിരിക്കും അല്ലേ ഈ ലോകം എന്ന് പറയുന്നത്. നമ്മളെല്ലാവരും തന്നെ നമ്മുടെ മാതാപിതാക്കളെ എത്രത്തോളം മനസ്സിലാക്കുന്നുണ്ട് അത് വളരെയധികം സംശയമുള്ള കാര്യമാണ് ചെറുപ്പത്തിൽ എല്ലാം തന്നെ അവരുടെ കഷ്ടപ്പാടുകൾ നമ്മൾ മനസ്സിലാക്കില്ല എന്നാൽ വലുതായാലോ തീരെയും മനസ്സിലാക്കില്ല.
വളർന്നു വലുതാകുമ്പോൾ നമ്മുടെ സൗകര്യത്തിന് വേണ്ടി മാതാപിതാക്കളെ നമ്മൾ വൃദ്ധസദനങ്ങളിലേക്ക് എല്ലാം തന്നെ പറഞ്ഞു വിടുന്ന കാഴ്ചയാണ് ഇന്ന് സമൂഹത്തിൽ കാണുന്നത്. എന്നാൽ ഈ കുഞ്ഞിനെ കണ്ടോ അവളുടെ പ്രായം ചിലപ്പോൾ രണ്ട് വയസ്സ് കാണും തന്റെ അച്ഛൻ തനിക്ക് വേണ്ടിയാണ് കഷ്ടപ്പെടുന്നത് അതും ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാതെ തനിക്ക്.
വേണ്ടി കഷ്ടപ്പെടുന്നത് മനസ്സിലാക്കിയ ആ കുഞ്ഞ് തനിക്ക് വേണ്ടി അച്ഛന്‍ വാങ്ങിയ ഭക്ഷണം കുറച്ച് അച്ഛനുകൂടി വാരി കൊടുക്കുകയാണ്. ഒരു ട്രെയിനിൽ വച്ച് ഉള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ അച്ഛനെയും മകളുടെയും ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലായി മാറുന്നു.
ഒരച്ഛനെ മനസ്സിലാക്കുവാൻ പെൺമക്കൾക്ക് ഒരു പ്രത്യേക കഴിവ് തന്നെയാണ് ഉള്ളത് ഇവൾ വളർന്നു വലുതാകുമ്പോൾ ആ അച്ഛനെ വളരെയധികം സംരക്ഷിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇതുപോലെ ഒരു കാഴ്ച കാണാൻ കഴിഞ്ഞത് തന്നെ എത്രയോ ഭാഗ്യമാണ് ഇനിയും അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാടുകൾ മനസ്സിലാകാത്ത കുട്ടികൾ ഉണ്ടെങ്കിൽ മനസ്സിലാക്കൂ.