വരാഹി അമ്മയുടെ അനുഗ്രഹം ജീവിതത്തിൽ ഉണ്ടെങ്കിൽ നമുക്ക് നേടിയെടുക്കാൻ കഴിയാത്തതായി ഒന്നും തന്നെയില്ല അമ്മയുടെ അനുഗ്രഹം ജീവിതത്തിൽ ലഭിക്കുക എന്ന് പറയുന്നത് തന്നെ വളരെയധികം ഐശ്വര്യപ്രദമായിട്ടുള്ള കാര്യമാണ്. നീതിക്കും ന്യായത്തിനും കൂടെ നിൽക്കുന്ന ദേവിയാണ് വരാഹിദേവി അതുപോലെ തന്നെ നമ്മളെ സംരക്ഷിക്കുകയും ചെയ്യുന്നു.
സപ്തം മാതൃകകളിൽ ഉള്ള ദേവി സങ്കൽപത്തിൽ വരാഹി അമ്മയും ഉണ്ട്. വായു വേഗത്തിൽ നമ്മുടെ ആഗ്രഹങ്ങളെല്ലാം തന്നെ അമ്മ സാധിച്ചു തരുന്നതാണ് വരാഹി അമ്മയെ പ്രാർത്ഥിക്കുന്നതിന് വേണ്ടിയിട്ടുള്ള നല്ല സമയം എന്ന് പറയുന്നത് രാവിലെ ബ്രഹ്മ മുഹൂർത്തമാണ് അതുപോലെ തന്നെ രാത്രി എട്ടുമണി മുതൽ 10 മണി വരെയുള്ള സമയമാണ് അമ്മയുടെ മന്ത്രോച്ചാരണത്തിന് എല്ലാം അനുയോജ്യമായിട്ടുള്ള സമയം.
എന്നു പറയുന്നത് അതുപോലെ തന്നെ സ്നേഹത്തോടെയും വിശ്വാസത്തോടെയും വേണം അമ്മയുടെ മന്ത്രങ്ങളെല്ലാം തന്നെ ചൊല്ലുവാൻ എങ്കിൽ മാത്രമേ അതിനനുസരിച്ചുള്ള ഫലം നമുക്ക് ലഭിക്കുകയുള്ളൂ. അതുപോലെ രാവിലെ ഉണരുന്ന സമയത്ത് രണ്ട് കൈകളും വിടർത്തി കയ്യിലേക്ക് നോക്കി വേണം നിങ്ങൾ ഉണരുവാനും ഈ മന്ത്രം ചൊല്ലുവാനും മന്ത്രം.
ഓം ഐമ് ക്ലയിം വരാഹിയെ നമഹ. ഇതാണ് മന്ത്രം നിങ്ങളുടെ ജീവിതത്തിൽ കടബാധ്യതകൾ ഉണ്ടെങ്കിൽ അതെല്ലാം തീർന്നു കിട്ടുന്നതിനും സാമ്പത്തികമായ ഉയർച്ച ജീവിതത്തിൽ ഉണ്ടാകുന്നതിനും ഈയൊരു മന്ത്രം വളരെയധികം ഉപകാരപ്രദമായിരിക്കും അതുപോലെ തന്നെ ഈ ഒരു മന്ത്രം ചൊല്ലുന്നതിനു വേണ്ടി ബ്രഹ്മ മുഹൂർത്തത്തിൽ തന്നെ എഴുന്നേൽക്കുകയാണെങ്കിൽ വളരെ നല്ലതായിരിക്കും.