ഇതുപോലെ ഒരു അത്ഭുതം കാണാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം. ദർശനത്തിന് വേണ്ടി കടൽ മാറി കൊടുക്കുന്ന ക്ഷേത്രത്തെ കണ്ടോ.

രാത്രി മുഴുവൻ കടൽകൊണ്ട് മുങ്ങിക്കിടക്കുകയും രാവിലെയാകുമ്പോൾ ദർശനത്തിനുവേണ്ടി കടൽ മാറി കൊടുക്കുകയും ചെയ്യുന്ന അത്ഭുത ക്ഷേത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗുജറാത്തിലാണ് ഈ ഒരു ക്ഷേത്രം നിലനിൽക്കുന്നത്. ഈ ക്ഷേത്രം പാണ്ഡവന്മാർ നിർമ്മിച്ചതാണ് എന്ന് പറയപ്പെടുന്നുണ്ട് അവരുടെ വനവാസ സമയത്ത് ശിവനെ പ്രാർത്ഥിക്കുന്നതിന് വേണ്ടിയും വചിക്കുന്നതിനു വേണ്ടിയും.

   

അവർ നിർമ്മിച്ച ഒരു ക്ഷേത്രമാണ് ഇത് എന്നാണ് പറയപ്പെടുന്നത്. ആ കടൽത്തീരത്താണ് ഈ ക്ഷേത്രം നിലനിൽക്കുന്നത് എന്നതുകൊണ്ട് തന്നെയാണ് ഈ ക്ഷേത്രം രാത്രി സമയത്ത് കടലിൽ മുങ്ങി കിടക്കുന്നത്. ഈ ക്ഷേത്രത്തിൽ ഏഴ് വിഗ്രഹങ്ങൾ ഉണ്ട് ഏഴ് വിഗ്രഹങ്ങളിലും ഓരോ നദിയിലെ ജലങ്ങളും ഉണ്ട് എന്ന് പറയപ്പെടുന്നുണ്ട്.

ഹൈന്ദവ വിശ്വാസപ്രകാരം വളരെയധികം ചരിത്രം ഉള്ള ഒരു ക്ഷേത്രമാണ് ഇത്. ചരിത്രത്തിൽ എന്നതുപോലെ തന്നെ ഹൈന്ദവ പുരാണത്തിലും ഈ ക്ഷേത്രത്തിന് വളരെയധികം പ്രാധാന്യമുണ്ട് ഇന്ത്യയിൽ ഒട്ടാകെയുള്ള ശിവക്ഷേത്രങ്ങളിൽ ആ വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒരു ക്ഷേത്രം തന്നെയാണ് ഇത് അതുപോലെ തന്നെ ഭക്തരെ എല്ലാവരെയും.

വളരെയധികം ആകർഷിക്കുന്ന ഒരു ക്ഷേത്രം കൂടിയാണ്.അതുപോലെ തന്നെ കടൽ മാറിനിൽക്കുന്നത് കാണുന്നതും അതുപോലെ തന്നെ പല അത്ഭുതങ്ങൾ എല്ലാം തന്നെ നടന്നു അല്ലെങ്കിൽ നടന്നില്ല എന്നൊക്കെ രീതിയിൽ പറയുമ്പോഴും നമുക്ക് വിശ്വാസ്യത ഉണ്ടാകാറില്ല എന്നാൽ ഇവിടെനമ്മുടെ മുന്നിൽ തന്നെ ആ അത്ഭുതം കാണാൻ സാധിക്കും.