ലോകം മുഴുവൻ ഞെട്ടിയ വിചിത്രമായ ആചാരങ്ങൾ. ആരായാലും ചിന്തിച്ചു പോകും ഇങ്ങനെയും ഉണ്ടോ മനുഷ്യർ.

സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ധാരാളം ഗോത്രവർഗങ്ങളെ പറ്റിയും മനുഷ്യ വംശങ്ങളെ പറ്റിയും എല്ലാം തന്നെ നമ്മൾ കണ്ടിട്ടുണ്ടാകും അതുപോലെ കേട്ടിട്ടുണ്ടാകും അത്തരം നമ്മളെക്കാൾ വ്യത്യസ്തമായി ജീവിതത്തിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ആളുകൾക്ക് വ്യത്യസ്തമായ രീതിയിലുള്ള ആചാരങ്ങളും ഉണ്ടായിരിക്കും അത്തരം ആചാരങ്ങൾ നമ്മളെ വെച്ചുനോക്കുമ്പോൾ അത് വളരെയധികം വിചിത്രവും ആയിരിക്കും.

   

അത്തരത്തിൽ ലോകം തന്നെ ഞെട്ടിയ വളരെ വിചിത്രം ആയിട്ടുള്ള ആചാരങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ആമസോൺ കാടുകളിൽ ഉള്ള ഒരു ഗോത്രവർഗങ്ങൾക്കിടയിൽ ആൺകുട്ടികൾ പ്രായമായി കഴിഞ്ഞാൽ അവരുടെ ധീരത തെളിയിക്കുന്നതിന് വേണ്ടി ചെയ്യുന്ന ഒരു പ്രവർത്തിയാണ്. അതിനായി അവർ ചെയ്യുന്നത് കടന്നൽ കൂട്ടിൽ വിരൽ കടത്തി വയ്ക്കുക എന്നതാണ്. എത്രനേരം പിടിച്ചുനിൽക്കാൻ കഴിയുമോ അത്രയും ആണ് ധീരത എന്ന് പറയുന്നത്.

അടുത്ത ഒരാചാരം എന്ന് പറയുന്നത് മരിച്ച ആളുകളെ വീട്ടിൽ മമ്മികളായ സൂക്ഷിക്കുന്ന ഒരു രീതിയാണ് ഒരു വർഷത്തിനു ശേഷമുള്ള അവരുടെ മരണാനന്തര ചടങ്ങുകൾ കഴിയുന്നത് വരെ അത് വീടുകളിൽ സൂക്ഷിക്കുന്നതായിരിക്കും. അതുപോലെ തന്നെ ആമസോൺ കാടുകളിലുള്ള മറ്റൊരു ഗോത്രക്കാരുടെ ഒരു ചടങ്ങ് ആയിരുന്നു ആണുങ്ങൾ.

വേട്ടയാടലിനെ തയ്യാറാണെന്ന് അല്ലെങ്കിൽ ഞങ്ങൾ വേട്ടയാടാൻ പോകാൻ റെഡിയാണ് എന്ന് കാണിക്കുന്നതിന് വേണ്ടി അവരുടെ പുറത്ത് ചില മുറിവുകൾ ഉണ്ടാക്കുക അത് മുതലയുടെ പുറംതോട് പോലെ കാണപ്പെടും ഇതുപോലെ ചെയ്യുന്ന ഒരു ചടങ്ങ് ഉണ്ട് അവർ വേട്ടയാടാൻ റെഡിയാണ് എന്നാണ് അതിന്റെ അർത്ഥം.