ഇതുപോലെ ഒരു അവസ്ഥ ഒരു ജീവിക്കും വരാതിരിക്കട്ടെ. മരിച്ചുപോകാറായ പൂച്ചക്കുട്ടിക്ക് അവസാനം സംഭവിച്ചത് കണ്ടോ.

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ ഒരു പൂച്ചക്കുട്ടിയുടെ ചിത്രമാണ് കാണുമ്പോൾ തന്നെ നമ്മുടെ കണ്ണ് നിറഞ്ഞു പോകും ഈയൊരു കാഴ്ച എല്ലും തോലുമായി പല സ്ഥലങ്ങളിലും ചോരയിൽ മുങ്ങിയ ഒരു പാവപ്പെട്ട പൂച്ചക്കുട്ടിയുടെ ചിത്രം ഇതിനുപിന്നിൽ ഒരു കഥയുണ്ട്. അസുഖം ബാധിച്ചതിനെ തുടർന്ന് ഡെൽഹിയിലേക്ക് ഉപേക്ഷിക്കപ്പെട്ടതായിരുന്നു ഈ ഒരു പൂച്ചക്കുട്ടി തനിക്ക് വിശക്കുന്നുണ്ട് അതിനുവേണ്ടി പൂച്ചക്കുട്ടി പല സ്ഥലങ്ങളിലും.

   

പോയി അപേക്ഷിച്ചു എന്നാൽ ആരും അതിനു ഭക്ഷണം കൊടുക്കാൻ തയ്യാറായില്ല കാണുന്നവരെല്ലാം തന്നെ അതിനെ ആട്ടിപ്പായിച്ചു പലരും അതിനെ തല്ലി ഉപദ്രവിച്ചുപാലിന്റെ മുകളിലൂടെ വണ്ടി കയറ്റുകയും ചെയ്തു. അത്രയും കഷ്ടതകൾ അനുഭവിച്ചപ്പോഴും തനിക്ക് ആശ്വാസം നൽകുന്ന ഒരാളെങ്കിലും വരും എന്ന പ്രതീക്ഷ അതിലുണ്ടായിരുന്നു ഓരോ കാലുകളെയും അത് തലോടി.

പോകുമ്പോൾ അത് തൊഴിക്കുമായിരുന്നു. ഒരു കാൽ മാത്രമായിരുന്നു അതിനെ ആശ്വാസം നൽകി ആ യുവാവ് പൂച്ചക്കുട്ടിയെ എടുക്കുകയും അതിന് പരിപാലിക്കുകയും സ്നേഹിക്കുകയും എല്ലാം ചെയ്തു അപ്പോൾ നാട്ടുകാരെല്ലാവരും തന്നെ അയാളെ തടഞ്ഞു പക്ഷേ അദ്ദേഹം തളരാൻ തയ്യാറായിരുന്നില്ല വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. പൂച്ചക്കുട്ടിയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തു.

മിടുക്കനായ അപ്പോൾ അതേ തെരുവിലേക്ക് പൂച്ചക്കുട്ടിയെയും കൊണ്ടുപോയി അന്ന് അതിനെ എടുക്കാൻ എല്ലാവരും ആഗ്രഹിച്ചപ്പോഴും നിൽക്കുന്ന ആർക്കും തന്നെ ആ പൂച്ചക്കുട്ടിയെടുക്കാനുള്ള അർഹതയില്ല എന്ന് അദ്ദേഹത്തിന് വ്യക്തമായി തന്നെ അറിയാമായിരുന്നു പൂച്ചക്കുട്ടിയാണെങ്കിലും ആരുടെ അടുത്തേക്കും പോകാനും തയ്യാറായില്ല.