സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഈ ഉമ്മ സമൂഹത്തിന് വേണ്ടി ചെയ്ത നല്ലൊരു പ്രവർത്തിയാണ്. നമ്മളെല്ലാവരും തന്നെ ഈ സമൂഹത്തിൽ ജീവിക്കുന്നവരാണല്ലോ സമൂഹത്തിനോട് നമുക്ക് ചെറിയ ഉത്തരവാദിത്തങ്ങൾ എല്ലാം ഉണ്ട് എന്നാൽ പലപ്പോഴും അതിനെ മറന്നുകൊണ്ട് സ്വന്തം കാര്യം നോക്കി പോകുന്നവരാണ് നമ്മളെല്ലാവരും. ഇവിടെ ഈ ഉമ്മ സമൂഹത്തിനു വേണ്ടി ചെയ്ത പ്രവർത്തി സോഷ്യൽ മീഡിയയിൽ.
എല്ലാം തന്നെ വൈറൽ ആയിരിക്കുകയാണ്.തന്റെ വീടിന്റെ മുൻവശത്ത് കാണുന്ന റോഡിൽ ഒരുപാട് കരിയിലകൾ കിടക്കുകയാണ്. ആ കരിയിലകൾ കൂടിക്കൂടി അവിടെയുള്ളവർക്ക് നടക്കാൻ പോലും സാധിക്കുന്നില്ല ഇത് മനസ്സിലാക്കിയ ഉമ്മ ആരോടും ചോദിക്കാനോ പറയാനോ ഒന്നും ചെയ്യാതെ ഒരു ചൂലും എടുത്ത് റോഡ് വൃത്തിയാക്കുകയാണ്. അതെല്ലാം തന്നെ വൈറൽ ആവുകയും ചെയ്തു പ്രതിഫലം ആഗ്രഹിക്കാതെയുള്ള ഉമ്മയുടെ പ്രവർത്തി.
അമ്മയ്ക്ക് തന്റെ മക്കൾ മാത്രമല്ല ഈ സമൂഹത്തിലുള്ള എല്ലാവരും മക്കളാണ് അവരുടെ സുരക്ഷിതത്വം ഉമ്മയുടെ ഒരു ഉത്തരവാദിത്വം കൂടിയാണല്ലോ. എല്ലാവരും തന്നെ ഉമ്മയുടെ പ്രവർത്തി കണ്ടു ആശംസകൾ അറിയിച്ചു ഈ ഉമ്മയെപ്പോലെ തന്നെ ആകണം നമ്മളും സമൂഹത്തിനു വേണ്ടി നമുക്കും ഇത്തരം കാര്യങ്ങളെല്ലാം തന്നെ ചെയ്യാം.
വളരെ ചെറിയ കാര്യമാണെങ്കിലും നമ്മളെക്കൊണ്ട് പറ്റുന്ന രീതിയിലാണ് ചെയ്യുന്നത് എങ്കിൽ അത് വളരെ നല്ലതാണ്. മറ്റുള്ളവരെ സഹായിക്കാനോ അല്ലെങ്കിൽ മറ്റുള്ളവർക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാനും ആരുടെയും അനുവാദം നമുക്ക് ആവശ്യം വേണ്ട നമുക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ചെയ്യാൻ നമ്മൾ എല്ലാവരും തന്നെ തയ്യാറാകണം.