ഒരുപാട് സമയം വഴക്കുണ്ടാക്കുമെങ്കിലും ഒരു നേരം വരെ അവർക്ക് പരസ്പരം കാണാതിരുന്നാൽ സങ്കടമാണ് സഹോദരങ്ങളുടെ കാര്യമാണ് ഞാൻ പറയുന്നത് സഹോദരങ്ങൾ അങ്ങനെയാണ് അവർ ഒരുപാട് വഴക്ക് കൂടും അല്ലെങ്കിൽ കുറെ നേരം അവർ തല്ലുകൂടും ചീത്ത പറയും പിണങ്ങി ഇരിക്കും എങ്കിലും ഒരിക്കലും അവർക്ക് പരസ്പരം പിരിയാൻ സാധിക്കില്ല അങ്ങനെയാണ് അവരുടെ ആത്മബന്ധം.
ഉള്ളത്. പരസ്പരം സ്നേഹിക്കാൻ മാത്രമേ അവർക്ക് അറിയുകയുള്ളൂ ചിലപ്പോൾ മാതാപിതാക്കൾ തന്നെ പറയും ഇവർ എന്താണ് ഇങ്ങനെ വഴക്കുണ്ടാക്കുന്നത് എന്ന് പക്ഷേ അവരുടെ വഴക്കുകളെക്കാൾ കൂടുതൽ അവർ തമ്മിലുള്ള ആത്മബന്ധം അത് വളരെ വലുതാണ്. ഇന്ന് പറയാൻ പോകുന്നത് ഒരു വീഡിയോയെ പറ്റിയാണ് തന്റെ അനിയനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച യുവതിയെ.
പിന്തുടർന്നുകൊണ്ട് ഒടുവിൽ തന്നെ അനിയനെ ആ യുവതിയിൽ നിന്നുംരക്ഷിച്ച് 10 വയസ്സുകാരനായ ചേട്ടൻ. കുട്ടികൾ വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഒരു യുവതി വീടിന്റെ മുറ്റത്തേക്ക് കയറി വരുകയും അനിയനെ കുറിച്ച് സമയം എടുത്ത് താലോലിച്ചു പിന്നെ ഒറ്റ പോക്ക് ആയിരുന്നു തന്റെ അനിയനെയും കൊണ്ട് യുവതി പോകുന്നത്.
കണ്ട് ചേട്ടൻ പിന്നാലെ ഓടിക്കാണ് കുഞ്ഞിനെ കൊണ്ടുപോകുന്നത് എന്ന് ചോദിച്ചപ്പോൾ മിഠായി വാങ്ങി നൽകാനാണ് എന്ന് പറയുകയും ചെയ്തു. എന്നാൽ തന്റെ അനിയനെ കിട്ടുന്നതുവരെ പിന്നാലെ ഓടി നടന്ന കുഞ്ഞിനെ കണ്ടു യുവതി പേടിച്ച് അവനെ താഴെയിട്ടു പോവുകയാണ് ചെയ്തത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ് ഒപ്പം ഹീറോയായ ചേട്ടനും.