ശിവരാത്രി ദിവസമോ അത് കഴിഞ്ഞു ഈ വഴിപാട് ചെയ്യൂ. ഭഗവാൻ എല്ലാം നടത്തി കാണിച്ചു തരും.

ശിവരാത്രി ദിവസം ക്ഷേത്രത്തിൽ പോകുന്നവർ ചെയ്യേണ്ട പ്രധാന വഴിപാടുകളെ പറ്റിയാണ് പറയാൻ പോകുന്നത്. അതുപോലെ തന്നെ ശിവരാത്രി ദിവസം ക്ഷേത്രത്തിൽ പോകാൻ കഴിയാത്തവർ ആണെങ്കിൽ കൂടിയും അവർക്ക് പിറ്റേദിവസം ക്ഷേത്രത്തിൽ പോലും ഈ വഴിപാട് ചെയ്യാവുന്നതാണ് അതുകൊണ്ട് യാതൊരു പ്രശ്നവും ഉണ്ടാകുന്നതല്ല ഭഗവാൻ എല്ലാവർക്കും എപ്പോഴും അനുഗ്രഹം ചൊരിയുന്നതായിരിക്കും അപ്പോൾ നിങ്ങൾ ക്ഷേത്രത്തിൽ ഇന്ന് പോവുകയാണ്.

   

എങ്കിൽ ചെയ്യേണ്ട വഴിപാട് എന്ന് പറയുന്നത്. അതിനുമുമ്പായി വീട്ടിൽ നിന്നും ഇറങ്ങുന്ന സമയത്ത് ഭഗവാന്റെ ചിത്രത്തിനു മുൻപിൽ നിങ്ങൾ നെയ് വിളക്ക് കത്തിക്കുക. അതിനുശേഷം നിങ്ങൾ ആദ്യം പോകേണ്ടത് ഗണപതി ക്ഷേത്രത്തിലാണ് ക്ഷേത്രത്തിൽ പോയി വീട്ടിലെ എല്ലാവരുടെ പേരിലും നാളികേരം ഉടയ്ക്കുക. അതിനുശേഷം ക്ഷേത്രത്തിൽ പോയി നിങ്ങൾ അഷ്ടോത്തര.

പുഷ്പാഞ്ജലി കഴിപ്പിക്കുക ഈ വഴിപാട് ചെയ്യുന്നത് എന്തിനാണെന്ന് വെച്ചാൽ നിങ്ങളുടെ ജീവിതത്തിൽ എപ്പോഴും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുവാനും ഭഗവാന്റെ ഒരു വലയം ഉണ്ടാകുവാനും വേണ്ടിയാണ്. അത് നിങ്ങളെ എല്ലാവിധ ബുദ്ധിമുട്ടുകളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും തടയുന്നതായിരിക്കും അതുപോലെ ഭഗവാന്റെ ഈ വലയവും അനുഗ്രഹവും നിങ്ങളുടെ ജീവിതത്തിൽ എക്കാലവും നിലനിൽക്കണമെങ്കിൽ അതിനു വേണ്ടി ചെയ്യേണ്ടത്.

മറ്റൊരു വഴിപാടാണ് അതാണ് സഹസ്രനാമ പുഷ്പാഞ്ജലി. ഭഗവാന്റെ ആയിരം നാമങ്ങൾ കൊണ്ട് പ്രാർത്ഥിക്കുന്ന ഒരു വഴിപാടാണ് ഇതിലൂടെ നിങ്ങൾക്ക് ഭഗവാന്റെ അനുഗ്രഹം എപ്പോഴും നിലനിൽക്കാൻ സാധിക്കുന്നതായിരിക്കും. ഈ വഴിപാട് ശിവ ശിവരാത്രി ക്ഷേത്രത്തിൽ പോകുമ്പോഴോ അല്ലെങ്കിൽ പിറ്റേദിവസം പോകാൻ കഴിയുന്നവർ ആണെങ്കിൽ കൂടിയും അന്നേദിവസം പോയി ഈ വഴിപാടുകൾ ചെയ്ത് പ്രാർത്ഥിക്കാവുന്നതാണ് ഭഗവാൻ എപ്പോഴും നിങ്ങളുടെ കൂടെ തന്നെ ഉണ്ടാകും.