അവസ്ഥയിലൂടെ കടന്നുപോകാത്ത ഒരു പ്രവാസിയും ഉണ്ടാകില്ല. അച്ഛന്റെ സങ്കടം കണ്ട് എയർപോർട്ടിൽ ഉള്ളവരെല്ലാം കരഞ്ഞു.

രണ്ടോ മൂന്നോ വർഷം തന്റെ കുടുംബത്തിലെ മുഴുവൻ പിരിഞ്ഞ് വിദേശ ലോകത്തേക്ക് ജോലിക്കായി പോകുന്ന ഓരോ പ്രവാസികളും ഇതുപോലെ ഒരു അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാകും കാരണം ചിലപ്പോൾ വിളിക്കാനോ കാണാനോ ഒന്നും പറ്റാത്ത ഒരു അവസ്ഥയിലേക്ക് ആയിരിക്കും അവർ പോകുന്നത് എങ്കിലും തന്റെ കുടുംബത്തിന് വേണ്ടി അവർ അതെല്ലാം തന്നെ സഹിക്കുന്നു ഇതുപോലെ ഒരു അവസ്ഥ ഏതൊരു പിതാവും.

   

നേരിട്ടിട്ടുണ്ടാകും തന്റെ മക്കളെ പിരിഞ്ഞു പോവുക ഭാര്യയെ പിരിഞ്ഞു പോവുക അച്ഛനമ്മമാരെ പിരിഞ്ഞു പോവുക എന്നത് ഒരു പ്രവാസിയെ സംബന്ധിച്ച വളരെയധികം കഷ്ടമുള്ള കാര്യം തന്നെയാണ്. പക്ഷേ അവർക്ക് പോയേ പറ്റൂ. ഇവിടെ വിദേശത്തേക്ക് പോകുന്ന അച്ഛനെ പിരിയാൻ കഴിയാതെ സങ്കടം സഹിക്കാൻ വയ്യാതെ അച്ഛനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന കുഞ്ഞിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറൽ ആവുകയാണ്.

എന്റെ അച്ഛനെ പിരിയാൻ കഴിയാതെ അച്ഛന്റെ കഴുത്തിലൂടെ പെൺകുട്ടി മുറുകെ പിടിച്ചിരിക്കുകയാണ്. അമ്മ എത്ര പ്രാവശ്യം അവളെ കയ്യിൽ നിന്ന് വിടിരിക്കാൻ ശ്രമിച്ചു എങ്കിലും അത് സാധിക്കാതെ വരുന്നു. ഒടുവിൽ അച്ഛനും തന്നെ മകളെ തന്റെ ദേഹത്ത് നിന്നും പറിച്ച് അമ്മയ്ക്ക് കൊടുക്കുകയാണ് ആ ഒരു സമയത്ത് അച്ഛന്റെ വേദന ആ കണ്ണുകളിൽ നമുക്ക് കാണാൻ കഴിയും നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്ന.

അച്ഛന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കൂടെയുള്ളവർക്ക് എല്ലാം തന്നെ സഹിക്കാൻ കഴിയാത്ത ഒരു സങ്കടമായിരുന്നു. പക്ഷേ അത് പോകേണ്ട അത്യാവശ്യമാണല്ലോ അതുകൊണ്ടുതന്നെ അച്ഛൻ എത്ര വേദനയുണ്ടെങ്കിലും അതെല്ലാം സഹിച്ചു പോകാൻ തയ്യാറെടുക്കുകയാണ്. ഇതുപോലെ ഒരു സംഭവങ്ങൾ നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ പറയൂ.