1758 മുറികളും 257 ബാത്റൂമുകളും എല്ലാം സ്വർണ്ണത്തിൽ. ആഡംബര കാര്യങ്ങളെ പറ്റി കേട്ടാൽ എല്ലാവർക്കും തന്നെ വലിയ അത്ഭുതമാണ് പ്രത്യേകിച്ച് ഇതുപോലെ സ്വർണത്തിന് സംബന്ധിച്ച വാർത്തകൾ എല്ലാവർക്കും വലിയ കൗതുകമാണ് അത്തരം വാർത്തകൾ നൽകുന്നത്. ഈ രാജാവ് നിർമ്മിച്ച വീട് അത്തരത്തിലൊന്നാണ് മുറികൾ എല്ലാം സ്വർണത്തിൽ വീട് മുഴുവൻ സ്വർണത്തിൽ എവിടെ നോക്കിയാലും സ്വർണം മാത്രം.ഒരു കുടുംബത്തിന് വേണ്ടി താമസിക്കാൻ നിർമ്മിച്ച വീട് ആണ് ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ വീട്.
ഭ്രൂണേ സുൽത്താന്റെ വീടിന്റെ വിശേഷം സോഷ്യൽ മീഡിയയിൽ എല്ലാം വളരെയധികം വൈറലാണ് അദ്ദേഹത്തിന്റെ കാറുകളുടെ കളക്ഷൻ തന്നെ കാർ പ്രേമികളുടെ വലിയ കൗതുകം ഉണ്ടാക്കുന്നതാണ് അതുപോലെ ആഡംബരത്തിന് ഒരു പരിധിയുണ്ടോ എന്ന് ചോദിച്ചാൽ നമുക്ക് ആർക്കും തന്നെ പറയാൻ സാധിക്കില്ല അത് ഉണ്ട് എന്ന് കാരണം ഇപ്പോഴും അദ്ദേഹത്തിന്റെ സ്വർണ ആഡംബരത്തിന്റെ കഥകൾ നിരവധിയാണ് നമുക്ക് ഒരിക്കലും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയുന്ന വിശ്വസിക്കാൻ ആവാത്തത് ആണ്. എന്തിനു പറയുന്നു തലമുടി വെട്ടാൻ പോലും ആളുകൾക്ക് പൈസ കൊടുക്കുന്നത് അത്രയും.
അധികമാണ് നമുക്ക് അദ്ദേഹത്തിന്റെ ആഡംബരത്തെപ്പറ്റി വിശ്വസിക്കാൻ പോലും സാധിക്കില്ല അവരുടെ രീതികളെ പറ്റി നമുക്ക്ചിന്തിക്കാൻ പോലും സാധിക്കില്ല.അതുപോലെ ഒന്ന് നമ്മൾ സാധാരണക്കാരെ സംബന്ധിച്ച് സ്വപ്നം കാണാൻ കഴിയുന്നതിലും അപ്പുറമാണ്.എന്നാൽ ഇത്രയും ആഡംബരങ്ങൾ ഉണ്ടെങ്കിൽ കൂടിയും സാമൂഹ്യ സേവനത്തിന് യാതൊരു കുറവുമില്ല ഒരുപാട് കുട്ടികളെ അദ്ദേഹം സ്വന്തം ചിലവിൽ പഠിപ്പിക്കുന്നുണ്ട് അതുപോലെ പാവപ്പെട്ടവർക്ക് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുന്നുണ്ട് സ്വന്തം ആർഭാടത്തിന് വേണ്ടി മാത്രമല്ല ആ പണം അദ്ദേഹം ഉപയോഗിക്കുന്നത്.
സാമൂഹ്യ സേവനത്തിന് കൂടി ഉപയോഗിക്കുന്നുണ്ട് അതുകൊണ്ടാണ് സമൂഹത്തിന്റെ ഇടയിൽ ഇത്രയും അധികം പ്രചാരണം അദ്ദേഹത്തിന് ഉണ്ടായത്. ഇത് വളരെ ചെറിയൊരു രാജ്യമാണ് അതുകൊണ്ടുതന്നെ ഇവിടെ ഉണ്ടാകുന്ന ചെറിയ അത്ഭുതകഥകൾ പോലും ലോകത്ത് എമ്പാടും വലിയ കൗതുകം ഉണർത്താറുണ്ട്. ഭൂമിക്കടിയിൽ നിന്ന് എണ്ണയും പ്രകൃതിവാതകങ്ങളും കണ്ടെത്തിയതോടെയാണ് ഇവരുടെ കച്ചവടവും അതുപോലെ സാമ്പത്തിക ഭദ്രതയും ഉയർന്നത്. ഓരോ ആളുകൾക്കും സാമ്പത്തിക ഉയർച്ചയ്ക്ക് കാരണമാകുന്ന വഴികൾ പലതാണ് ഇദ്ദേഹത്തിന്റെ ജീവിതവും അതുപോലെതന്നെ ആകുന്നു.