എല്ലാവരും തന്റെ മക്കളല്ലേ. മറ്റുള്ളവർക്ക് വേണ്ടി ഈ ഉമ്മ ചെയ്ത പ്രവർത്തി കണ്ട് കയ്യടിച്ച് സോഷ്യൽ ലോകം.

ഈ ഉമ്മയുടെ പ്രവർത്തി നമ്മൾ എല്ലാവർക്കും തന്നെ ഒരു വലിയ മാതൃകയാണ് കാരണം നമ്മൾ ഒരു സാമൂഹിക ജീവിയാണ് സമൂഹത്തിനുവേണ്ടി നമ്മൾ എന്തെങ്കിലും ചെയ്യണം അല്ലാതെ സ്വന്തം കാര്യം മാത്രം നോക്കി നടക്കുകയല്ല വേണ്ടത് ഒരു നല്ല സാമൂഹിക ജീവി അല്ലെങ്കിൽ ഒരു നല്ല വ്യക്തി എന്നതിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വേണ്ടത് സമൂഹത്തിനോട് നമുക്കൊരു ഉത്തരവാദിത്വം ഉണ്ടാവുക എന്നത് തന്നെയാണ് സമൂഹത്തിനുവേണ്ടി നന്മയാണെന്ന്.

   

എന്തെങ്കിലും ഒരു പ്രവർത്തികൾ നമ്മൾ ചെയ്താൽ അത് എക്കാലവും ഓർമ്മയിൽ തന്നെ ഉണ്ടായിരിക്കും.എന്ത് ചെറിയ കാര്യമാണെങ്കിലും നമ്മൾ കാരണം മറ്റൊരാൾക്ക് ഒരു സഹായം ലഭിക്കുക എന്ന് പറയുന്നത് തന്നെ ഒരു വലിയ കാര്യം തന്നെയാണ്. ഇവിടെ ഇതാ ഈ ഉമ്മ ചെയ്ത പ്രവർത്തി കണ്ടു ഉമ്മയുടെ വീടിന്റെ മുൻപിൽ ഒരു റോഡ് ഉണ്ട് ആ റോഡിൽ ആണെങ്കിലും.

മരങ്ങളും കൊണ്ടുള്ള എല്ലാ ഇലകളും കൊണ്ട് അത് ആകെ മൂടപ്പെട്ടിരിക്കുകയാണ്. ചെറിയ കുട്ടികളെല്ലാം തന്നെ പോകുന്ന ഒരു വഴി ആയതുകൊണ്ട് തന്നെ ചിലപ്പോൾ അപകട സാധ്യതകളുമുണ്ട് അത് മനസ്സിലാക്കിയ ഉമ്മ ആരോടും ചോദിക്ക് പോലും ചെയ്യാതെ ഒരു ചൂൽ എടുത്തു ആ റോഡ് മുഴുവൻ അടിച്ചു വൃത്തിയാക്കുകയാണ്. ഉമ്മ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്.

എന്ന് ചോദിച്ചപ്പോൾ എല്ലാവരും എന്റെ മക്കൾ തന്നെയല്ലേ ആ മക്കൾക്ക് ഇതിലൂടെ നടന്ന ചിലപ്പോൾ എന്തെങ്കിലും അപകടം സംഭവിച്ചാലും അത് കരുതിയാണ് എന്നാണ് ഉമ്മ പറഞ്ഞത് ഉമ്മയുടെ വാക്കുകൾ വളരെയധികം പ്രാധാന്യമർഹിക്കുന്നതാണ് ഇതുപോലെ നമ്മളും മറ്റുള്ളവർക്ക് വേണ്ടി ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യണം അവർക്ക് സഹായിക്കുന്ന രീതിയിൽ അതിന് അവരുടെ അനുവാദം ചോദിക്കേണ്ട ആവശ്യമില്ല.