മണ്ണാറശാല ഐതിഹ്യം. അത്ഭുതം നിറഞ്ഞ ആ കഥ നിങ്ങൾ കേട്ടിട്ടുണ്ടോ.

പരശുരാമൻ തപുന്നതിനു വേണ്ടി ഇന്ത്യയുടെ തെക്കേ അറ്റത്തേക്ക് പോവുകയും മഴയെറിഞ്ഞ് കേരളം സൃഷ്ടിച്ച ആ കഥയെല്ലാം തന്നെ നമുക്കെല്ലാവർക്കും അറിയാം കേരളത്തിൽ തപസ്സ് ചെയ്തതിനുശേഷം മതിയാക്കി ആ ഭൂമിയെല്ലാം തന്നെ അദ്ദേഹം ബ്രാഹ്മണർക്ക് ദാനം ചെയ്തു ശേഷം അദ്ദേഹം മഹേന്ദ്ര പർവതത്തിലേക്ക് പോവുകയും ചെയ്തു തുടർന്ന് ഭൂമി കിട്ടിയ ബ്രാഹ്മണർ അവിടെ കൃഷി ചെയ്യുന്നതിന് വേണ്ടി ശ്രമിച്ചു.

   

പക്ഷേ ആ മണ്ണിൽ എന്തൊക്കെ കൃഷികൾ ചെയ്തിട്ടും അതൊന്നും തന്നെ വിളവ് ഉണ്ടായില്ല കാരണം അത് ഉപ്പു രസമുള്ള മണ്ണ് ആയിരുന്നു. ശേഷം അവരെല്ലാവരും വീണ്ടും പരശുരാമനെ പോയി കാണുകയും അതിനെ ഒരു പ്രതിവിധി നേടാൻ തീരുമാനിക്കുകയും ചെയ്തു. പരശുരാമൻ തന്റെ ഗുരുവായ മഹാദേവനോട് അഭ്യർത്ഥിച്ചു അദ്ദേഹം നാഗരാജാവിനെ പ്രത്യക്ഷനാക്കിക്കൊണ്ട് നാഗങ്ങളുടെ വിഷം വേണ്ടിയാൽ മാത്രമേ ആ മണ്ണ് കൃഷിയോഗ്യമാകും എന്ന് പറയുകയും ചെയ്തു.

അതോടെ നാഗരാജാവ് അവിടെ വന്ന് കുടികൊള്ളാം എന്നും ഈ പ്രശ്നത്തിന് പരിഹാരം നൽകാമെന്നും ആവശ്യപ്പെട്ടു. അതിനുശേഷം എല്ലാവർക്കും തന്നെ സുഖമായി അവിടെ കൃഷി ചെയ്യാനും മറ്റു കാര്യങ്ങളൊക്കെ എല്ലാം സാധിച്ചു. അങ്ങനെയിരിക്കെ ഒരു സമയത്ത് അപ്രതീക്ഷിതമായി കാട്ടുതീ ഉണ്ടായപ്പോൾ അവിടെ ഉണ്ടായിരുന്ന എല്ലാമൃഗങ്ങൾക്കും തന്നെകാട്ടുതീ കൊണ്ട് അപകടങ്ങൾ സംഭവിച്ചു കൂട്ടത്തിൽ അവിടെയുണ്ടായിരുന്ന പാമ്പുകൾക് പൊള്ളലുകളും.

ചിലത് മരണപ്പെടുകയും ചെയ്തു. കാട്ടു അണയ്ക്കുന്നതിന് വേണ്ടി അവിടെ ഉണ്ടായിരുന്ന ഒരു മനയിലെ സ്ത്രീകളെല്ലാവരും വെള്ളം കൊണ്ടുവന്ന് ഒഴിച്ച് തീ എല്ലാം തന്നെ കെടുത്തി. അതിനുശേഷം പരിക്കുപറ്റിയ പാമ്പുകളെയെല്ലാം അവിടേക്ക് കൊണ്ടുവന്ന പരിശ്രമിക്കുകയും ചെയ്തു അതിൽ സംപ്രീതനായ നാഗരാജാവ് അവിടെയുണ്ടായിരുന്ന കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിച്ചിരുന്ന ദമ്പതികൾക്ക് അനുഗ്രഹം നൽകുകയും ചെയ്തു. പിന്നീട് ആ മാതാവ് ഒരു മനുഷ്യ കുഞ്ഞിനും ഒരു നാഗ കുഞ്ഞിനും ജന്മം നൽകുകയാണ് ഉണ്ടായത്.