ദേവീക്ഷേത്രത്തിൽ ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് ഇന്ന് പറയുന്നത് നമുക്കെല്ലാവർക്കും അറിയാം നമ്മുടെ പ്രദേശത്ത് ഒരു ദേവി ക്ഷേത്രം എങ്കിലും ഉണ്ടെങ്കിൽ ആ ദേശത്തെ മുഴുവൻ തന്റെ മക്കളായി കണ്ട് ദേവി അനുഗ്രഹം നൽകുന്നതായിരിക്കും ആരാധിച്ച എല്ലാവർക്കും തന്നെ ദേവിയുടെ അത്ഭുതങ്ങൾ ജീവിതത്തിൽ നടന്നിട്ടുണ്ടാകും അത്തരത്തിൽ മിക്ക ആളുകൾക്കും തന്നെ അനുഭവമുണ്ടായിട്ടുണ്ടാകും.
പറയാൻ പോകുന്നത് നിങ്ങൾക്ക് എന്തെങ്കിലും ആഗ്രഹങ്ങൾ സാധിക്കണം എന്നുണ്ടെങ്കിൽ ദേവി ക്ഷേത്രത്തിൽ ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് പറയുന്നത് ഈ വഴിപാട് നിങ്ങൾ നാല് പ്രാവശ്യമായിട്ട് വേണം നടത്തുവാൻ അതും 4 വെള്ളിയാഴ്ച ദിവസങ്ങളിൽ വേണം ഈ വഴിപാട് നടത്തുക അതുകൊണ്ടുതന്നെ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക. സ്ത്രീകൾക്ക് സമയത്ത് ചെയ്യാൻ പറ്റാത്ത അവസ്ഥ വരുമ്പോൾ വീട്ടിലെ മറ്റ് അംഗങ്ങൾ കൊണ്ട് ചെയ്യിപ്പിക്കാവുന്നതാണ്.
ഞങ്ങൾ ആദ്യം ചെയ്യേണ്ടത് വീടിന്റെ അടുത്തുള്ള ദേവി ക്ഷേത്രത്തിൽ ആദ്യത്തെ വെള്ളിയാഴ്ച ദിവസം പോവുക. അതിനുശേഷം ക്ഷേത്രത്തിൽ ചെന്ന് ഞങ്ങളുടെ ആഗ്രഹം എന്താണ് അത് ദേവിയോട് പറഞ്ഞു പ്രാർത്ഥിക്കുക. അതോടൊപ്പം എനിക്ക് ഒരു വഴിപാട് ചെയ്യാൻ പോവുകയാണ് എന്ന് പറഞ്ഞ് വരികയും വേണ്ടതാണ്. അതിനുശേഷം വരുന്ന ആദ്യത്തെ വെള്ളിയാഴ്ച ദിവസം ക്ഷേത്രത്തിൽ പോയി നിങ്ങൾ ദേവിക്ക് ചുവന്ന മാല സമർപ്പിക്കുക. അതുപോലെ തന്നെ അടുത്ത വെള്ളിയാഴ്ച ദിവസവും ചുവന്ന മാല സമർപ്പിക്കുക.
മൂന്നാമത്തെ വെള്ളിയാഴ്ചയും ചുവന്നമായ സമർപ്പിക്കുക. ഈ രീതിയിൽ മുടങ്ങാതെ മൂന്ന് വെള്ളിയാഴ്ചകളിൽ നിങ്ങൾ ചെയ്യുക അതിനുശേഷം ചെയ്യേണ്ടത്. അവസാനത്തെ വെള്ളിയാഴ്ച ദിവസം ക്ഷേത്രത്തിലേക്ക് പോകുമ്പോൾ ചുവന്ന മാല സമർപ്പിക്കുന്നതിനോടൊപ്പം തന്നെഭാഗ്യ സൂക്തപുഷ്പാഞ്ജലി യും കഴിപ്പിക്കുക. ചിലപ്പോൾ നിങ്ങൾ വഴിപാട് ചെയ്യുന്നതിന്റെ ഇടയിൽ തന്നെ നിങ്ങളുടെ ആഗ്രഹം സാധിച്ചു എന്നിരിക്കാം എങ്കിലും വഴിപാട് പൂർണ്ണമാക്കാതിരിക്കാൻ പാടുള്ളതല്ല അത് ചിലപ്പോൾ വേറെ ദോഷത്തിലേക്ക് ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.