എല്ലാ അമ്മമാരും തന്നെ തന്റെ കുഞ്ഞുങ്ങൾക്ക് നല്ലൊരു ജീവിതം ഉണ്ടാവാനാണ് ആഗ്രഹിക്കുന്നത് അതിനു വേണ്ടി അവർ ഒരുപാട് ത്യാഗങ്ങൾ സഹിക്കുകയും ചെയ്യും പലപ്പോഴും തന്റെ കുഞ്ഞുങ്ങളെ മറ്റുള്ളവർക്ക് വേണ്ടി വളർത്താൻ കൊടുക്കും തന്റെ കുഞ്ഞ് തന്റെ കൂടെ ഉണ്ടായിരുന്ന കഷ്ടതകൾ മാത്രം അനുഭവിക്കും എന്ന് മനസ്സിലാക്കി അമ്മമാർ പലപ്പോഴും അങ്ങനെ ചെയ്യാറുണ്ട് അത്തരത്തിൽ ഒരു അമ്മയെ നമുക്ക് ഇവിടെ കാണാൻ സാധിക്കും.
എന്നാൽ ഇവിടെ മനുഷ്യരല്ല നായ ആണ് ഇവിടെ ഉള്ളത് നായ തന്റെ കുഞ്ഞിനെ നല്ലൊരു ജീവിതം ഉണ്ടാകുന്നതിനുവേണ്ടി കുഞ്ഞുങ്ങളെ മറ്റുള്ളവർക്ക് വേണ്ടി ദാനം ചെയ്യാൻ ഒരുങ്ങിയിരിക്കുകയാണ്. നാലു കുട്ടികളെ പ്രസവിച്ച അമ്മ കുഞ്ഞുങ്ങൾ വളരെയധികം സുന്ദരന്മാരും സുന്ദരികളും ആണ് അത് കണ്ട് വീട്ടിലേക്ക് അവരെ വളർത്താൻ വേണ്ടി ആഗ്രഹിച്ച ഒരു സ്ത്രീ ആ കൂട്ടത്തിൽ ഉള്ള ഒരു കുഞ്ഞിനെ എടുക്കുകയും.
അതിനെ വീട്ടിലേക്ക് വളർത്താൻ കൊണ്ടുപോവുകയും ചെയ്യുകയാണ് സാധാരണ അമ്മമാർ എല്ലാവരും തന്നെ കുഞ്ഞിനെ ആരെങ്കിലും എടുത്തുകൊണ്ടുപോയാൽ അവരെ ഉപദ്രവിക്കാൻ ശ്രമിക്കും എന്നാൽ ഈ അമ്മയ്ക്ക് മനസ്സിലായി അവർ തന്റെ കുഞ്ഞിനെ നന്നായി നോക്കുമെന്ന് കാരണം ആ കുഞ്ഞിനെ എടുത്ത് അവർ ആലോചിക്കുന്നത് എല്ലാം തന്നെ നായ മാറി നിന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അത് പോകാൻ ഒരുങ്ങുന്ന സമയത്ത് വണ്ടിയുടെ അടുത്ത്.
വന്ന് തന്റെ കുഞ്ഞിനെ നോക്കുകയും നോക്കുകയും തുടക്കുകയുമെല്ലാം ചെയ്തു അതിന്റെ സ്നേഹം അവർക്ക് തന്നെ കണ്ടുനിൽക്കാൻ സാധിച്ചില്ല പക്ഷേ തന്റെ കൂടെ നിന്നാൽ തന്റെ കുഞ്ഞുങ്ങൾ ഒരിക്കലും നല്ല ജീവിതം ഉണ്ടാകില്ലെന്ന് മനസ്സിലാക്കിയത് കൊണ്ടാകാം അമ്മ ഞാൻ തന്റെ കുഞ്ഞിനെ വിഷമം ഉണ്ടായാൽ കൂടിയും ഇതുപോലെ ചെയ്തത്. അമ്മ പിന്നീട് തിരിഞ്ഞു നോക്കാതെ പോകുന്ന ആ ഒരു നടത്തം നമ്മുടെ എല്ലാവരുടെയും കണ്ണ് നിറയ്ക്കുന്നതാണ്.