ഭർത്താവിന്റെ ശവകുടീരത്തിന് മുൻപിൽ അമ്മ രാവിലെ തന്നെ സംസാരിക്കാൻ ഇറങ്ങി. ഞാൻ ഇന്നലെ എന്റെ മോളെ സ്വപ്നം കണ്ടു അവൾക്ക് എന്തോ വിഷമം ഉള്ളതുപോലെ തോന്നുന്നു അതുകൊണ്ട് ഞാൻ അവളെ പോയി കണ്ടിട്ട് വരാം അമ്മ വീട്ടിൽ നിന്നും പതിയെ ഇറങ്ങി. ജോലിക്ക് എന്നും പോകാനായി ബസ് കയറാൻ നിൽക്കുന്ന ബസ്റ്റോപ്പിലേക്ക് നടക്കുകയായിരുന്നു അപ്പോൾ അതാ കൂടെ ജോലി ചെയ്യുന്ന മറ്റൊരു ആളും കൂടെ വന്നു ചേച്ചി ഇന്ന് ജോലിക്ക് പോകുന്നില്ലേ എല്ലാം ഞാൻ എന്റെ മോളെ കാണാൻ പോവാണ്. ശരി. മകളുടെ വീടിന്റെ സ്ഥലത്ത് ബസ്സ് ഇറങ്ങിയതിനു ശേഷം.
ആ കൊച്ചുമക്കൾക്ക് വേണ്ട പലഹാരങ്ങൾ എല്ലാം വാങ്ങിയ നേരെ വീട്ടിലേക്ക് നടന്നു വീടിന്റെ മുന്നിൽ തന്നെ മരുമകന്റെ വണ്ടി നിൽക്കുന്നുണ്ടായിരുന്നു. വീട്ടിലേക്ക് കയറി ചെന്നപ്പോൾ മകൻ എഴുന്നേറ്റു . അമ്മയുടെയും ശബ്ദം കേട്ട് മകൾ അടുക്കളയിൽ നിന്നും ഇറങ്ങി വന്നു അമ്മയെ കണ്ടതിന്റെ സന്തോഷം ഉണ്ടായിരുന്നു എങ്കിലും മകളുടെ മുഖത്ത് വിഷമമുണ്ടെന്ന് അമ്മയ്ക്ക് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി കൊച്ചുമകനോട് എല്ലാം സംസാരിച്ചു ഒരുപാട് നേരം കളിച്ചു മകൾ തന്നോട്.
ഒന്നും തന്നെ പറഞ്ഞില്ല അവൾ സന്തോഷവതിയാണെന്ന് ഞാൻ വിചാരിച്ചു. കൊച്ചുമകനെ ഫോൺ കളിക്കാൻ കൊടുക്കരുത് എന്ന് പറഞ്ഞ് മകൾ ഫ്രിഡ്ജിന്റെ മുകളിൽ ഫോൺ വെച്ചത് ഞാൻ മറന്നു പോയിരുന്നു വഴി പകുതി എത്തിയപ്പോഴാണ് ഫോൺ എടുക്കാൻ മറന്ന കാര്യം ഓർമ്മ വന്നത് തിരികെ ആ വീട്ടിലേക്ക് കയറി പോകുമ്പോൾ മരുമകൻ മകളെ ചീത്ത പറയുന്നതായിരുന്നു ഞാൻ കേട്ടത്. നിന്റെ അമ്മ ഇപ്പോഴും ജോലിക്ക് പോകുന്നതല്ലേ എപ്പോഴെങ്കിലും ഇങ്ങോട്ട് വരുമ്പോൾ എന്തെങ്കിലും കൊണ്ടുവന്നു തന്നൂടെ നിനക്കെന്താ ആരുമില്ലേ.
അവസാനം ഒന്നും രണ്ടും പറഞ്ഞ് മകളെ തല്ലാൻ കഴിയോ നീ അപ്പോൾ അമ്മ ഇടപെട്ടു.അപ്പോൾ ഇതാണല്ലോ ഇവിടെ നടക്കുന്ന കാര്യങ്ങൾ ഇതൊന്നും ഞാൻ അറിയില്ല എന്ന് വിചാരിച്ചോ മതി മോളെ നീ ഇവിടെ നിന്നത് എന്റെ കൂടെ പോന്നേക്ക് എന്നെ മോളെ ഇപ്പോഴും നോക്കാൻ എനിക്ക് നല്ലതുപോലെ അറിയാം പിന്നെ അനാഥനായ നിന്നെ ഇവളുടെ കയ്യിൽ ഏൽപ്പിച്ചു തരുമ്പോൾ എനിക്കൊരു വിശ്വാസമുണ്ടായിരുന്നു. നീ ഇവിടെ പൊന്നുപോലെ നോക്കുമെന്ന് കാരണം നീ പറഞ്ഞത് എനിക്ക് ഒരു അമ്മയില്ല ഇവൾ എനിക്ക് അമ്മയുടെ സ്ഥാനത്തായിരുന്നു എന്നാണ് എന്നാൽ ഇനി ഇവിടെ നിൽക്കേണ്ട ആവശ്യമില്ല.