ഈശ്വരാ ഒരു ചെറിയ കയ്യബദ്ധം. ഒരു രക്ഷയില്ലാത്ത ന്യൂജനറേഷൻ പ്രാർത്ഥന.

ദൃശ്യമാധ്യമങ്ങൾ ചെറിയ കുട്ടികളെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് എന്നതിന് ഇതിലും വലിയ തെളിവ് വേണോ. നമുക്കറിയാം ചെറിയ കുട്ടികൾക്ക് ദൃശ്യം മാധ്യമങ്ങളോടുള്ള സ്വാധീനം എന്ന് പറയുന്നത് പലപ്പോഴും അവരുടെ ജീവിതത്തിലെ ഒരു ഭാഗമായിത്തന്നെ ഈ ദൃശ്യമാധ്യമങ്ങൾ മാറിയിരിക്കുന്നു എന്നാൽ അതിനെ ജീവിതത്തിൽ നിന്നും മാറ്റി നിർത്തിയാൽ മാത്രമേ കുട്ടികൾക്ക് സ്വാഭാവികമായ ഒരു വളർച്ച ഉണ്ടാവുകയുള്ളൂ.

   

ഇവിടെ നമുക്ക് ഒരു കുട്ടിക്കുറുമ്പനെ കാണാൻ സാധിക്കും കുട്ടിക്കുറുമ്പൻ പ്രാർത്ഥിക്കുകയാണ് വീട്ടിൽപ്രാർത്ഥിക്കുന്നതിന് വേണ്ടിയുള്ള ദൈവങ്ങളുടെ രൂപമെല്ലാം വെച്ച ഒരു ചെറിയ ഭാഗമുണ്ട് അവിടെ ചെന്ന് പ്രാർത്ഥിക്കുകയാണ് ഈ കുറുമ്പൻ എന്നാൽ പ്രാർത്ഥിക്കുന്നത് കുറച്ച് സമയം ശരിയായ ഹൈന്ദവ വിശ്വാസപ്രകാരമുള്ള പ്രാർത്ഥനകൾ ചൊല്ലുകയും എന്നാൽ പ്രാർത്ഥനകൾക്ക് ഒഴിവിൽ അതൊരു സിനിമ പാട്ടിലേക്ക് പോകുന്ന രസകരമായ കാഴ്ചയാണ്.

നമുക്ക് കാണാൻ സാധിക്കുന്നത് ആ വീട്ടിലുള്ള ആരോ എടുത്ത വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.ആ കുട്ടി വളരെയധികം സന്തോഷത്തോടെ വളരെയധികം ഉത്സാഹത്തോടെയാണ് ആ സിനിമ പാട്ട് പാടുന്നത്. ഈശ്വരാ ചെറിയൊരു കയ്യബദ്ധം നാറ്റിക്കരുത് തുടങ്ങിയ രസകരം ആയിട്ടുള്ള കമന്റുകൾ വീഡിയോയ്ക്ക് താഴെ ലഭിച്ചിട്ടുണ്ട്. ആ നമുക്കെല്ലാവർക്കും തന്നെ അറിയാം.

കുട്ടികൾക്ക് സോഷ്യൽ മീഡിയയിലുള്ള സ്വാധീനം എത്രത്തോളമാണെന്ന് അതിനുള്ള വലിയ ഉദാഹരണമാണ് ഇവിടെ പല കുട്ടികൾക്കും പല സന്ദർഭങ്ങളിൽ എങ്ങനെ പെരുമാറണം എന്നുകൂടി അറിയില്ല എന്നാൽ അതെല്ലാം തന്നെ മാതാപിതാക്കൾ വളരെയധികം ശ്രദ്ധിക്കണം. ചെറിയ പ്രായത്തിലുള്ള അവരുടെ ഒരു കുറുമ്പാണ് എന്ന് കരുതി പലതിനെയും നമ്മൾ മാറ്റിനിർത്തുകയാണ് എങ്കിൽ അത് അവരുടെ ജീവിതത്തിലെ വലിയ ദോഷങ്ങൾക്ക് ഇടയാക്കുന്നതായിരിക്കും.