വിഷ്ണുവായ സ്വാമിക്ക് ചെയ്യേണ്ട ഒരു പ്രധാന വഴിപാട്. ഇത് നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും.

വിഷ്ണുമായ സ്വാമിക്ക് ചെയ്യേണ്ട ഒരു പ്രധാന വഴിപാട് ഈ വഴിപാട് നിങ്ങൾ ചെയ്തു പ്രാർത്ഥിക്കുകയാണ് എങ്കിൽ നിങ്ങളുടെ എത്ര വലിയ ആഗ്രഹമാണെങ്കിലും നടക്കുന്നതായിരിക്കും. സാധാരണയായി നമ്മൾ ജീവിതത്തിൽ നല്ല കാര്യങ്ങൾ ചെയ്തു തുടങ്ങുമ്പോൾ ആയിരിക്കും പല തരത്തിലുള്ള ബുദ്ധിമുട്ടുകളും കടന്നുവരുന്നത് അത്തരം ബുദ്ധിമുട്ടുകളെ എല്ലാം തീർക്കാൻ.

   

വിഷ്ണുമായി സ്വാമിയേ പ്രാർത്ഥിച്ചാൽ മതി നിങ്ങൾക്ക് കുറെ നാളായി മനസ്സിൽ കൊണ്ടുനടക്കുന്ന ആഗ്രഹങ്ങൾ ഉണ്ടോ ഇതുവരെ കിട്ടിയിട്ടില്ല അങ്ങനെയാണെങ്കിൽ നിങ്ങൾ വിഷ്ണുമായ സ്വാമിക്ക് ഇതുപോലെ വഴിപാട് ചെയ്യും. ഇതിനായി നമ്മൾ ചെയ്യേണ്ടത് വീട്ടിൽ നിന്നുകൊണ്ട് തന്നെയാണ് വീട്ടിൽ ഇരുന്നുകൊണ്ട് തുടർച്ചയായ 32 ദിവസം നെയ് വിളക്ക് കത്തിക്കുക.

ആദ്യത്തെ ദിവസം ഒരു വിളക്ക് രണ്ടാമത്തെ ദിവസം രണ്ട് വിളക്ക് ഈ രീതിയിൽ 32 മത്തെ ദിവസം 32 വിളക്ക് ഉണ്ടായിരിക്കും. ഇതേ രീതിയിൽ മനസ്സിന് എല്ലാത്തരം ആക്കി പൂർണ്ണ വിശ്വാസത്തോടെ നിങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്ന ആഗ്രഹങ്ങൾ നടന്ന കിട്ടുന്നതായിരിക്കും ഒരിക്കലും.

ആരും ഇത് ടെസ്റ്റ് ചെയ്തു നോക്കാം എന്നപേരിൽ ചെയ്യാൻ പാടുള്ളതല്ല. അതിന്റെ ദോഷം പിന്നെ വളരെ വലുതായിരിക്കും അതുകൊണ്ടാണ് അങ്ങനെ ചെയ്യരുത് എന്ന് പറയുന്നത്. എല്ലാവരും ആഗ്രഹം സാധ്യത്തിന് വിഷ്ണുമായ ക്ഷേത്രത്തിൽ പോയി ഇതുപോലെ ചെയ്യൂ എല്ലാ ആഗ്രഹങ്ങളും സാധിച്ചെടുക്കു.