ഇതുപോലെ ഒരു യാത്ര ആഗ്രഹിക്കാത്ത കുട്ടിക്കാലം വളരെ കുറവായിരിക്കും. രാജകുമാരിയെ പോലെ പോകുന്നത് കണ്ടോ.

നമ്മളെല്ലാവരും തന്നെ ചെറുപ്പത്തിൽ അച്ഛന്റെയും അമ്മയുടെയും കൂടെ ഒരുപാട് യാത്രകൾ പോകാൻ ആഗ്രഹിക്കും കൂട്ടുകാരികളുടെ മുമ്പിൽ അച്ഛന്റെയും അമ്മയുടെയും കൂടെ വണ്ടിയിൽ വന്നിറങ്ങുന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യം തന്നെയാണ് അത്തരത്തിൽ സ്കൂളിൽ പോകുന്ന സമയത്തും പുറത്തു പോകുന്ന സമയത്ത് എല്ലാം അച്ഛന്റെയും അമ്മയുടെയും കൂടെ വണ്ടിയിൽ പോകാൻ.

   

വാശിപിടിച്ച കുട്ടിക്കാലം എല്ലാവർക്കും തന്നെ ഉണ്ടായിരിക്കും അത്തരത്തിൽ ഇവിടെ നമുക്കൊരു രാജകുമാരിയെ കാണാൻ സാധിക്കും അച്ഛന്റെ കൂടെ സൈക്കിളിൽ പോവുകയാണ്. ലോകത്തിന്റെ നെറുകയിലാണ് അവർ ഇനി ഇതിലും വലിയൊരു സ്വർഗ്ഗം അവർക്ക് വേറെ കിട്ടാനില്ല. അച്ഛനും മകളും ചേർന്ന് പോവുകയാണ് മകളെ നാട് ചുറ്റി കാണിക്കാൻ.

അച്ഛന്റെ ചെറിയ സൈക്കിളിൽ ആ ചെറിയ സൈക്കിൾ അവൾക്ക് വലിയൊരു വാഹനമാണ് ചുറ്റും നോക്കിക്കൊണ്ട് അച്ഛൻ നൽകിയ മധുര പലഹാരം നുണഞ്ഞുകൊണ്ട് അവൾ കാഴ്ചകൾ എല്ലാം തന്നെ സന്തോഷത്തോടെ കാണുന്നു. നമുക്കെല്ലാവർക്കും ആ വീഡിയോയിൽ കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കും ആ കുഞ്ഞ് എത്രത്തോളം സന്തോഷത്തിലാണ് എന്ന്.

ഇത് കാണുമ്പോൾ പലകാര്യങ്ങളും നമുക്ക് ഓർമ്മ വന്നിട്ടുണ്ടാകും പലരും പഴയ കാലത്തിലേക്ക് പോയിട്ടും ഉണ്ടാകും നിങ്ങൾക്കും ഇതുപോലെയുള്ള സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എങ്കിൽ ഇവിടെ പറയൂ. ഇതുപോലെ ഇപ്പോഴും അച്ഛനെയും അമ്മയുടെയും കൂടെ പോകാൻ ഇഷ്ടമുള്ള ആരൊക്കെയുണ്ട്.