ദൈവീക ശക്തിയുള്ളവരിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ രക്ഷപ്പെട്ടു.

നമ്മളെല്ലാവരും തന്നെ ഈശ്വരന്റെ അനുഗ്രഹം ഉള്ളവരാണ് എന്നാൽ ചിലരുടെ ജീവിതത്തിൽ ഈ അനുഗ്രഹം അല്ലെങ്കിൽ ദൈവീകത വളരെ കൂടുതലായി കാണപ്പെടാറുണ്ട് ദൈവിക ശക്തി കൂടുതലായി കാണപ്പെടുന്നവർക്ക് കാണുന്ന പ്രധാന ലക്ഷണങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത് ഈ പറയുന്ന പത്ത് ലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് ഉണ്ടോ എന്ന് നോക്കൂ ഉണ്ടെങ്കിൽ ഒരു കാര്യം ഉറപ്പിക്കാം നിങ്ങൾ ജീവിതത്തിൽ.

   

ഒരുകാലത്തും നശിച്ചു പോകില്ല കാരണം ഭഗവാന്റെ ഒരംശം തന്നെയാണ് നിങ്ങൾ എന്നതാണ്. ഇതിൽ ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് നമ്മുടെ ആത്മീയ ചക്രവുമായി ബന്ധപ്പെട്ടതാണ് നമ്മുടെ രണ്ടു പുരികങ്ങൾ ചേരുന്ന ഭാഗം ഉണ്ടല്ലോ അവിടെ തുടിപ്പ് ഉണ്ടാവുക ഈ ഭാഗം എപ്പോഴും അല്ലെങ്കിൽ വല്ലപ്പോഴും ആയിട്ട് വൈബ്രേറ്റ് ചെയ്യുക ഇത് ദൈവീക ശക്തി ഉണ്ട് എന്നതിന്റെ ലക്ഷണമാണ്. രണ്ടാമത്തെ കാര്യം നമ്മളെല്ലാവരും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നവർ.

ആണല്ലേ ഒരുപാട് സങ്കടങ്ങളുംപറയാറുണ്ട്. എന്നാൽ ഭഗവാനെ ദർശിക്കുന്ന സമയത്ത് പറയാൻ പോയ കാര്യങ്ങൾ ഒന്നും പറയാൻ പറ്റാതെ ഇരിക്കുന്ന അവസ്ഥ പലപ്പോഴും നമ്മൾ ഭഗവാനെ തന്നെ നോക്കി മിഴികൾ നിറഞ്ഞുനിൽക്കുന്ന അവസ്ഥ ഇതുണ്ടാകുന്നുണ്ടെങ്കിൽ നിങ്ങൾ ഉറപ്പിച്ചോളൂ ഭഗവാൻ നിങ്ങളുടെ കാര്യങ്ങൾ നിങ്ങൾ പറയാതെ തന്നെ എല്ലാം അറിയുന്നുണ്ട്.

അടുത്ത ലക്ഷണം എന്ന് പറയുന്നത് ശങ്കുനാഥൻ മണിനാദം കേൾക്കുന്ന സമയത്ത് ശരീരത്തിന് വല്ലാതെ തരിപ്പ് ഉണ്ടാവുക നിങ്ങൾക്ക് തന്നെ പാദം മുതൽ തലമുടി വരെ തരിപ്പ് അനുഭവപ്പെടുക. ഏതാ ലോകത്ത് ആയി പോകുന്ന അവസ്ഥ ഉണ്ടാവുക ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഭഗവാന്റെ അനുഗ്രഹം നിങ്ങളിൽ ഉണ്ട് എന്നതിന്റെ ലക്ഷണമാണ് ദൈവികത നിങ്ങളിൽ നിറഞ്ഞുനിൽക്കുന്നു എന്നതിന്റെ സൂചനയാണ്.