നമ്മുടെ കൺമുന്നിൽ കാണുന്ന കുറെ നിയമങ്ങളിൽ ഒന്നാണ്ഡോക്ടർമാർ എന്ന് പറയുന്നത് ഡോക്ടർമാർ നമ്മുടെ ജീവൻ രക്ഷിക്കും അവർ പലപ്പോഴും നമ്മുടെ ജീവൻ പോയി എന്ന ഘട്ടത്തിൽ അവരുടെ പരിശ്രമം കൊണ്ട് തിരികെ നൽകുന്നതായിരിക്കും. അത്തരത്തിൽ ഒരു അത്ഭുത പ്രവർത്തിയാണ് ഇവിടെ നടന്നിരിക്കുന്നത് പ്രസവ സമയത്ത് കുഞ്ഞുങ്ങൾ മരിച്ചുപോവുക എന്ന് പറയുന്നത് വളരെ സങ്കടകരമായിട്ടുള്ള കാര്യമാണ് അത് ആ മാതാപിതാക്കളെ.
മാത്രമല്ല ഡോക്ടർമാരെയും വളരെയധികം സങ്കടം ഉണ്ടാക്കുന്നതായിരിക്കും. അത്തരത്തിൽ ഇവിടെ ഒരു കുഞ്ഞ് പ്രസവശേഷം മരണപ്പെട്ടു നേഴ്സുമാരും എല്ലാവരും തന്നെ കുഞ്ഞ് മരണപ്പെട്ടു എന്ന് ഉറപ്പാക്കുകയും അതിന്റെ ഹൃദയമിടിപ്പ് നിലച്ചു പോവുകയും ചെയ്തു അതിന്റെ മാതാപിതാക്കളും നേഴ്സുമാരും എല്ലാവരും സങ്കടത്തിലായി നിമിഷം ഡോക്ടർ പറഞ്ഞു വിഷമിക്കരുത് ഈ കുഞ്ഞിന്റെ ജീവൻ.
ഞാൻ തിരിക്കാൻ നൽകാമെന്ന് അതിനുശേഷം അതിനുള്ള പരിശ്രമങ്ങൾ ആയിരുന്നു ആരംഭിച്ചത്. കുഞ്ഞിന്റെ നെഞ്ചിൽ ചെറുതായി അമർത്തുകയും വായിലൂടെ ശ്വാസം കൊടുക്കുകയും പുറത്ത് ഒഴിയുകയും നെഞ്ചിൽ ഒഴിയുകയും തുടങ്ങിയ പ്രാഥമികമായുള്ള ശുശ്രൂഷകളെല്ലാം തന്നെ ആ കുഞ്ഞിന് നൽകി. അപ്പോഴും നേഴ്സുമാർ എല്ലാവരും ആ കുഞ്ഞു ജീവിതത്തിൽ വരില്ല എന്നായിരുന്നു ഉറപ്പിച്ചിരുന്നത് എന്നാൽ അത്ഭുതമെന്നു.
പറയട്ടെ ആ കുഞ്ഞു ജീവിതത്തിലേക്ക് തിരികെ വന്നു നീണ്ട ഏഴ് എട്ട് മിനിറ്റുകൾക്കു ശേഷം ആയിരുന്നു ആ കുഞ്ഞിന്റെ ജീവൻ തിരികെ കിട്ടിയത്. നീണ്ട ഒരു കരച്ചിലായിരുന്നു അവിടെ കേട്ടത് അത്രനേരം കരഞ്ഞു കൊണ്ടിരുന്ന അമ്മയും എല്ലാവരും തന്നെ ഡോക്ടറുടെ പ്രവർത്തി കണ്ട് ഞെട്ടി. ഡോക്ടർക്ക് എങ്ങനെയാണ് ഇതിന് സാധിച്ചത് എന്നോർത്ത്. ചില സമയത്ത് അങ്ങനെയാണ് ദൈവം മനുഷ്യരുടെ രൂപത്തിലും പ്രത്യക്ഷപ്പെടും.