ഈ അച്ഛന്റെയും മകളുടെയും കണ്ണീര് ആ എയർപോർട്ടിൽ ഉള്ളവരെ എല്ലാം കരയിച്ചു.

ഓരോ പ്രവാസിയും നാട്ടിൽ നിന്നും വിദേശത്തേക്ക് പോകുന്ന സമയത്ത് അവർ നേരിടുന്ന ഒരു വലിയ സങ്കടമാണ് തന്റെ പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കുക എന്നു പറയുന്നത് പ്രത്യേകിച്ചും ചെറിയ കുട്ടികൾ എല്ലാം ഉള്ള അച്ഛൻ ആണെങ്കിൽ അവർക്ക് വളരെയധികം സങ്കടം ആയിരിക്കും തന്റെ കുഞ്ഞുങ്ങളെ പിരിഞ്ഞ് ഒരുപാട് കാലം പുറത്തുനിൽക്കണമല്ലോ അത് അവരെ സംബന്ധിച്ച് വലിയ.

   

വിഷമമാണ്.പലരും ആവശ്യങ്ങൾ എല്ലാം സഹിച്ചു തന്നെ മക്കളുടെ വലിയ ഉയർച്ചകൾ മാത്രം സ്വപ്നം കണ്ടാൽ ആയിരിക്കും അവർ പ്രവാസ ലോകത്ത് ജീവിക്കുന്നത്. നമ്മുടെ കേരളത്തിൽ പ്രവാസികൾ വളരെയധികം കൂടുതലാണ് ഇത് കേൾക്കുന്ന എല്ലാ പ്രവാസികളുടെ മക്കൾക്കും പ്രവാസികൾക്കും അതിന്റെ വിഷമം എത്രയൊക്കെ ആണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.

പിന്നെ പറയാൻ പോകുന്നത് അത്തരത്തിൽ ഒരു വീഡിയോയെ പറ്റിയാണ് എയർപോർട്ടിൽ ഇതുപോലെയുള്ള സംഭവങ്ങൾ നമ്മൾ കണ്ടിട്ടുണ്ടാകും എയർപോർട്ടിൽ ഉള്ളവരുടെ എല്ലാം കണ്ണുകൾ നിറയുകയാണ് ഇത് കണ്ടിട്ട്. അച്ഛനെ പിരിഞ്ഞ് പോകാൻ കഴിയാതെ ഇരിക്കുന്ന മകളുടെ അവസ്ഥ മകളെ പിരിയാൻ കഴിയാത്ത അച്ഛന്റെ അവസ്ഥ അച്ഛനെ കെട്ടിപ്പിടിച്ചുകൊണ്ട് ആ മകൾ കരയുകയാണ്.

എത്രതന്നെ അമ്മ പിടിച്ചുവലിക്കാൻ നോക്കിയിട്ട് മകൾ അച്ഛന്റെ ശരീരത്തിൽ നിന്നും വേർപെട്ട് പോരാൻ അവൾസമ്മതിക്കുന്നില്ല അച്ഛനെ തന്റെ മകളെ പിരിയാനും കഴിയുന്നില്ല. ഒടുവിൽ അമ്മ മകളെ പിടിച്ചു വലിച്ചിട്ടാണ് കൊണ്ടുപോകുന്നത്. ഞാൻ ഈ ഒരു കാഴ്ച ഒരച്ഛനെ സംബന്ധിച്ചിടത്തോളം നല്ലതുപോലെ കളക്ട് ചെയ്യാൻ സാധിക്കുന്നതായിരിക്കും ഇതുപോലെ ഒരു അവസ്ഥയിലൂടെ കടന്നു പോകാത്ത ഒരു പ്രവാസി അച്ഛൻമാരും ഉണ്ടാകാതീർക്കാൻ ഇടയില്ല.