ഭാഗവതപ്രകാരം നല്ലകാലം വരുന്നതിനു മുൻപേ ഭഗവാൻ കാണിച്ചുതരുന്ന പ്രധാന ലക്ഷണങ്ങൾ.

നമ്മുടെ ജീവിതത്തിൽ നല്ല കാലം ചീത്ത കാലം എന്നൊക്കെയുണ്ട് നമ്മൾ ചെയ്യുന്ന കർമ്മഫലത്തിന്റെ ഭാഗമായി നല്ല കാലവും ചീത്ത കാലവും വരും നല്ലകാലം വരുന്ന സമയത്ത് ഒരുപാട് ഐശ്വര്യങ്ങൾ സംഭവിക്കും നമ്മൾ പ്രതീക്ഷിക്കാതെ തന്നെ പല കാര്യങ്ങളും ജീവിതത്തിൽ ഉണ്ടാകും പലകാലങ്ങളായി നമ്മൾ ആഗ്രഹിക്കുന്നതെല്ലാം സാധിച്ചു കിട്ടുകയും ചെയ്യും എന്നാൽ അതേസമയം ചീത്ത കാലം വരുമ്പോഴോ ഇതുവരെയും നമ്മൾ അനുഭവിക്കാത്ത കഷ്ടതകൾ അനുഭവിക്കേണ്ടതായി വരും. ഒരുപാട് സങ്കടപ്പെടേണ്ടതായി വരും.

   

ഏതൊക്കെ പ്രവർത്തികൾ ചെയ്താലും അത് ശരിയാകാതെ ശരിയാകാതെ വരും. ഇത്തരത്തിൽ നല്ലകാലം ചീത്ത കാലവും നമ്മുടെ ജീവിതത്തിൽ മാറിമാറി വരും എന്ന് പറയാൻ പോകുന്നത് നല്ലകാലം വരുന്നതിനു മുൻപായി ഭഗവാൻ നമുക്ക് കാണിച്ചു തരുന്ന ചില ലക്ഷണങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് ഏതെങ്കിലും ഒരു വ്യക്തി ബ്രഹ്മ മുഹൂർത്ത സമയത്ത് കണ്ണുകൾ താനേ തുറന്ന് എഴുന്നേൽക്കുന്നുണ്ട് എങ്കിൽ അത് നല്ല സൂചനയാണ്.

അതുപോലെ ഭഗവാൻ തന്നെ മുന്നിൽ നിന്ന് നയിച്ചുകൊണ്ട് പോകുന്നതുപോലെയുള്ള സ്വപ്നങ്ങൾ കണ്ടാലും നിങ്ങൾക്ക് ജീവിതത്തിൽ നല്ലകാലം വരാൻ പോകുന്നു എന്നതിന്റെ ലക്ഷണമാണ്. അതുപോലെ അടുത്തത് ഏതെങ്കിലും ഒരു വ്യക്തി വിഗ്രഹത്തിൽ അറബിച്ച പുഷ്പം പ്രവർത്തിക്കുമ്പോൾ താഴെ വീഴുകയാണ് എങ്കിൽ നമ്മൾ ഉദ്ദേശിക്കുന്ന കാര്യം സഫലമാകും നല്ലകാലം അടുത്തുതന്നെ ഉണ്ടാകും എന്നതാണ് അതിന്റെ അർത്ഥം. അതുപോലെ രാവിലെ എഴുന്നേറ്റ് കണ്ണാടിയിൽ നോക്കുമ്പോൾ വളരെ സന്തോഷപൂർണ്ണമായിട്ടുള്ള.

മുഖം കാണുകയും ഇത് കുറച്ച് ദിവസങ്ങൾ അടിപ്പിച്ചു കാണുകയാണ് എങ്കിൽ നല്ല കാലം തുടങ്ങാൻ സമയമായി എന്നാണ് അർത്ഥമാക്കുന്നത്. അടുത്തത് പെട്ടെന്ന് നമ്മൾ സന്തോഷം ഉണ്ടാകുന്ന മാനസികാവസ്ഥയിലേക്ക് എത്തുന്നു അല്ലെങ്കിൽ എന്തെന്നറിയാത്ത സന്തോഷം നമുക്ക് അനുഭവിക്കേണ്ടിവരുന്നു ഇത്തരം അനുഭൂതികൾ ഉണ്ടാകുന്നത് നല്ലകാലം വരാൻ പോകുന്നതിന്റെ ലക്ഷണമാണ്. ഉടനെ തന്നെ എല്ലാ ജീവിത പ്രശ്നങ്ങളും മാറും എന്നതാണ് അർത്ഥം. അതുപോലെ അടുത്തത് ഏറ്റവും പ്രധാനപ്പെട്ടതാണ് സ്വപ്നത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങളെപ്പറ്റി കാണാൻ സാധിക്കുന്നത്.