നായയെ അടിച്ചോടിച്ചവർ പോലും അവന്റെ കഥയറിഞ്ഞപ്പോൾ കണ്ണ് നിറച്ചു. വീഡിയോ കണ്ടു നോക്കൂ.

നായകളുടെ സ്നേഹം പ്രവചനാതീതമാണ് ഇപ്പോൾ ഇത് നേരിട്ട് കണ്ട് അമ്പരന്നിരിക്കുകയാണ് പത്തനംതിട്ടയിലെ ആളുകൾ മാസങ്ങളായി അവിടുത്തെ ബസ് സ്റ്റാൻഡിൽ അലഞ്ഞു തിരിയുകയാണ് ഒരു നായ പലരും അവരെ ആട്ടിയോടിക്കാൻ ശ്രമിച്ചു എന്നാൽ ഒരു വൈകുന്നേരം അവിടെ ബസ് ഇറങ്ങിയ ഒരു പെൺകുട്ടിയുടെ അടുത്തേക്ക് ബസ്റ്റോപ്പിന്റെ ഏതോ മൂലയിൽ നിന്നും മായാ കുരച്ചുകൊണ്ട് ചാടി വരികയായിരുന്നു.

   

ഇത് കണ്ട് അവിടെ നിന്നവരെല്ലാം തന്നെ ഭയപ്പെട്ടു പെൺകുട്ടിയെ പിരിയാൻ സമ്മതിക്കാതെ നായ കുറച്ചു കൊണ്ടിരുന്നു ശബ്ദമുണ്ടാക്കി പെൺകുട്ടിയുടെ ചുറ്റും നടന്നു നായ പെൺകുട്ടിയെ കടിക്കുമോ എന്ന് കരുതി പലരും അതിനെ ഓടിക്കാൻ ശ്രമിച്ചു എന്നാൽ ആക്രമിക്കാൻ എത്തിയ ആളുകളോട് പെൺകുട്ടി വിളിച്ചു പറഞ്ഞു അടിക്കരുത്. നായ അടിക്കാൻ വരുന്നതല്ല എന്നെ സ്നേഹിക്കുന്നതാണ് എന്ന് പറഞ്ഞു പിന്നെ അവിടെ പറഞ്ഞത് ആരുടെയുംകണ്ണുനിനയിപ്പിക്കുന്ന.

കഥകയായിരുന്നു.അവരുടെ വീട്ടിലേക്ക് വളരെ കുഞ്ഞായിരുന്നപ്പോഴാണ് ഈ നായ ആദ്യമായി വന്നത് ഉടമയും വീട്ടുകാരും വളരെ സ്നേഹത്തോടെ നായയെ നോക്കി അവരുടെ മക്കളുമായി അമിത സ്നേഹമാണ് നായ കാട്ടിയിരുന്നത് അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടി വീടു വിട്ടു പോകേണ്ടി വന്നപ്പോൾ നായ ഉടമയുമായി പിണങ്ങുകയായിരുന്നു പിന്നെ അവരുടെ.

ഒരു സുഹൃത്തിനെ നായയെ കൈമാറി എന്നാൽ നായ പുതിയ ഉടമയുമായി പ്രശ്നങ്ങൾ ഉണ്ടാവുകയും തെരുവിലേക്ക് പോവുകയുമായിരുന്നു തന്റെ യജമാനത്തിയെ അപ്രതീക്ഷിതമായിട്ടാണ് നായ കാണുന്നത് ആ പഴയ ഓർമ്മയിലാണ് നായ അവളുടെ അടുത്തേക്ക് ഓടി വന്നത്. അവർക്ക് പിന്നെ ആ നായയെ അവിടെ ഉപേക്ഷിച്ചു പോരാൻ സാധിച്ചില്ല ഉടനെ തന്നെ പിതാവിനെ വിവരമറിയിക്കുകയും ഒരു വണ്ടി വിളിച്ച് അതിനെ കൊണ്ടുപോവുകയും ചെയ്തു.