അമ്മയെ തേടി നടന്ന മകന് ഭഗവാന്റെ നടയിൽ എത്തിയപ്പോൾ സംഭവിച്ച അത്ഭുത പ്രവർത്തി.

രാവിലെ നിർമ്മാല്യം തൊഴാൻ വേണ്ടി ഭാര്യയും അമ്മയും എഴുന്നേൽക്കുന്നത് അവൻ കണ്ടിരുന്നു തന്റെ കുഞ്ഞിനെ കെട്ടിപ്പിടിച്ചുകൊണ്ട് അവൻ അവിടെ കിടന്നു കുറെ നാളായിട്ടുള്ള ആഗ്രഹമായിരുന്നു നിർമാല്യം തൊഴണം എന്നുള്ളത് ഇന്ന് രാവിലെ കുഞ്ഞിനെ ചോറൂണിന് വേണ്ടി എത്തിയതായിരുന്നു ഗുരുവായൂർ അമ്പലത്തിൽ ഈ ദമ്പതികളും അമ്മയും. ഭാര്യയും അമ്മയും അമ്പലത്തിലേക്ക് പോയി എന്നാൽ അവനെ ഉറങ്ങാൻ സാധിച്ചില്ല കാരണം തന്റെ മുഖം എല്ലാം തന്നെ ഇന്നലെ കണ്ട അമ്മയുടെ മുഖം ആയിരുന്നു.

   

നേരമായപ്പോൾ അവർ ക്ഷേത്രത്തിലേക്ക് പോവുകയും കുഞ്ഞിന്റെ വഴിപാടുകളെല്ലാം തന്നെ ചെയ്തു പുറത്തേക്ക് ഇറങ്ങുകയും ചെയ്തു. ആൾക്കൂട്ടത്തിൽ അപ്പോഴും അവൻ തിരഞ്ഞത് അമ്മയെ ആയിരുന്നു ഒടുവിൽ തന്റെ കുഞ്ഞിനെ ഭാര്യയെ ഏൽപ്പിക്കുകയും അവരോട് മുറിയിലേക്ക് പോകാൻ ആവശ്യപ്പെടുകയും ചെയ്തു തുടർന്ന് അവൻ അമ്മയെ തേടിയിറങ്ങി. അപ്പോൾ അതാ പിന്നിൽ നിന്നും ഒരു കൈ വന്ന് അവനെ സ്പർശിച്ചു മോനെ എന്റെ മകനെ കണ്ടോ എന്റെ മകനെ കണ്ടോ അവൻ ഇല്ല എന്ന് പറഞ്ഞപ്പോൾ അമ്മ തിരികെ പോയി.

എന്നാൽ അമ്മയുടെ പിന്നാലെ പോയി അവൻ ചോദിച്ചു അമ്മയുടെ മകൻ എവിടെയാണ് എന്നോട് പറഞ്ഞാൽ ഞാൻ കണ്ടുപിടിച്ചു തരാം അമ്മ ഒന്നും പറയാതെ പോയി പക്ഷേ അവൻ വിടാൻ തയ്യാറായിരുന്നില്ല. കുറെ നേരത്തെ സംസാരത്തിൽ ഒടുവിൽ അറിയാൻ കഴിഞ്ഞു ഒരു പ്രണയബന്ധത്തിൽ ഏർപ്പെട്ട് അമ്മ ഗർഭിണിയായി എന്നാൽ വീട്ടുകാർ അതിനെ എതിരായിരുന്നു കുഞ്ഞു ജനിച്ചു കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരു വിവാഹത്തിന് അവർ നിർബന്ധിക്കുകയും.

കുഞ്ഞിനെ ഒരു അനാഥാലയത്തിലേക്ക് മാറ്റുകയും ചെയ്തു എന്നാൽ തന്നെ വിവാഹം കഴിച്ച ആ വ്യക്തിയാണെങ്കിലോ മരണശേഷം അദ്ദേഹത്തിന്റെ മകൻ തന്നെ ഈ നടയിൽ ഉപേക്ഷിക്കുകയും ചെയ്തു. അമ്മയുടെ കയ്യിൽ ഉണ്ടായിരുന്ന പഴയ ഫോട്ടോ അവനെ കാണിച്ചു കൊടുത്തപ്പോൾ അവൻ അത്ഭുതപ്പെട്ടു തന്റെ ഫോട്ടോ താനും അനാഥനാണ്. എവിടെയാണ് എന്താണ് എന്നെല്ലാം അന്വേഷിച്ചപ്പോഴാണ് തന്റെ മുന്നിൽ നിൽക്കുന്നത് ഇത്രയും നാൾ അന്വേഷിച്ച് നടന്ന അമ്മയാണ് എന്നവൻ മനസ്സിലാക്കിയത്. കുറെ നാളായിട്ടുള്ള അവന്റെ ആഗ്രഹം തിരുനടയിൽ എത്തിയപ്പോഴാണ് സാധ്യമായത്.