വിഷ്ണുമായ സ്വാമിക്ക് ചെയ്യേണ്ട ഒരു പ്രത്യേക വഴിപാട്. ഈ വഴിപാട് ചെയ്തവർക്കെല്ലാം അവരുടെ ആഗ്രഹങ്ങൾ സാധിച്ചിട്ടുള്ളൂ.

വിഷ്ണുമായ സ്വാമിക്ക് ചെയ്യേണ്ട പ്രത്യേക വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത് നിങ്ങളെല്ലാവരും തന്നെ വിഷ്ണുമായ സ്വാമിയുടെ ക്ഷേത്രത്തിൽ ഒരു പ്രാവശ്യമെങ്കിലും ദർശനം നടത്തിയിട്ടില്ല എങ്കിൽ ദർശനം നടത്തേണ്ടത് വളരെയധികം അത്യാവശ്യമാണ് പലരും അവരുടെ ആഗ്രഹങ്ങൾക്ക് വേണ്ടി പലതരത്തിലുള്ള വഴിപാടുകൾ ചെയ്യുന്നവർ ആയിരിക്കും എന്നാൽ എന്ത് തരം വഴിപാടുകൾ നിങ്ങൾ ചെയ്താലും വിഷ്ണുമായ സ്വാമിക്ക് ഈ വഴിപാട് മാത്രം ചെയ്താൽ മതി നിങ്ങളുടെ.

   

എത്ര വലിയ ആഗ്രഹമാണെങ്കിലും അത് നടന്നു കിട്ടുന്നതായിരിക്കും. ഇത് വിഷ്ണുമായ സ്വാമിയുടെ ക്ഷേത്രത്തിൽ പോയി തന്നെ ചെയ്യണം എന്ന് നിർബന്ധമില്ല നിങ്ങൾക്ക് വീട്ടിലിരുന്നിട്ട് പോലും ഈ വഴിപാട് കൃത്യമായി ചെയ്യാവുന്നതാണ്. വീട്ടിലിരുന്ന് ചെയ്യുന്നവർ ആണെങ്കിൽ 36 ദിവസമാണ് ഈ വഴിപാട് ചെയ്യേണ്ടത് ഓരോ ദിവസവും ഓരോ നെയ് വിളക്ക് കത്തിക്കുക ഭഗവാന്റെ ചിത്രം.

ഉണ്ടെങ്കിൽ ചിത്രത്തിനു മുൻപിൽ വേണം ഈ വിളക്ക് കത്തിച്ചു വയ്ക്കുവാൻ ഓരോ ദിവസവും ഓരോന്ന് എന്ന കണക്കിൽ 36മത്തെ ദിവസം 36 വിളക്ക് നിങ്ങൾ കത്തിച്ചിട്ടുണ്ടായിരിക്കും. ഇനി ക്ഷേത്രത്തിൽ പോകുന്നവർ ആണെങ്കിൽ തുടർച്ചയായി 12 ദിവസമാണ് നെയ് വിളക്ക് കത്തിക്കേണ്ടത്. ഈ വഴിപാട് നിങ്ങൾക്ക് ചെയ്യാൻ സാധിക്കുകയാണ്.

എങ്കിൽ നിങ്ങളുടെ എത്ര മുടങ്ങിപ്പോയ ആഗ്രഹങ്ങൾ ആണെങ്കിലും അതു ഉടനെ തന്നെ നടന്നു കിട്ടുന്നതായിരിക്കും അതിൽ യാതൊരു സംശയവും വേണ്ട ആരെല്ലാം തടസ്സം എന്നാലും ആരെല്ലാം നിങ്ങൾക്ക് മുടക്കങ്ങൾ ഉണ്ടാക്കിയാലും ഭഗവാന്റെ ഇടപെടൽ മൂലം അത്തരം തടസ്സങ്ങളെല്ലാം തന്നെ മാറിപ്പോകുന്നതായിരിക്കും നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കിട്ടുന്നതും ആയിരിക്കും.