എല്ലാവരും ഒരു നിമിഷം ശ്വാസമടക്കിപ്പിടിച്ച് കണ്ട വൈറൽ വീഡിയോ ഇതാ.

സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ഒരുപാട് ആളുകൾ കണ്ട ഒരു വൈറൽ വീഡിയോ ആണ് ഇത്. രണ്ട് സഹോദരങ്ങളുടെ വീഡിയോ ആണ് എന്നാൽ ഇത് വെറും ഒരു വീഡിയോ അല്ല എല്ലാവരുടെയും ശ്വാസം ഒരു നിമിഷം നിലച്ചു പോകുന്ന തരത്തിലുള്ള വീഡിയോ ആണ് ഇത്. സഹോദരങ്ങൾ തമ്മിലുള്ള സ്നേഹബന്ധം നമ്മളെ പല സന്ദർഭങ്ങളിൽ ഞെട്ടിച്ചിട്ടുണ്ട് ഈ സഹോദരങ്ങളും എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

   

വീഡിയോയിൽ നമുക്ക് ഒരു സഹോദരനെ കാണാൻ സാധിക്കും അദ്ദേഹം പൈപ്പിൽ വീടിന്റെ മുൻവശം വൃത്തിയാക്കുകയായിരുന്നു. അതിനിടയിലാണ് പെട്ടെന്ന് മുകളിൽ നിന്ന് എന്തോ വരുന്നത് അദ്ദേഹം കാണുന്നത് പിന്നീട് രണ്ട് കൈകൾ ഉയർത്തിപ്പിടിച്ച് നിൽക്കുന്നതാണ് നമുക്ക് കാണാൻ സാധിക്കുന്നത് കയ്യിലേക്ക് വരുന്ന വസ്തു കാണുമ്പോഴായിരിക്കും നമ്മൾ എല്ലാവരും തന്നെ ഞെട്ടുന്നത്.

മുകളിൽ നിന്നും തന്റെ സഹോദരൻ താഴെ വീഴുന്നത് കണ്ടായിരുന്നു അദ്ദേഹം കൈകൾ ഉയർത്തിപ്പിടിച്ചത് ഉടനെ തന്നെ അദ്ദേഹത്തിന്റെ കയ്യിലേക്കാണ് അനിയൻ താഴെ വീണത്. യാതൊന്നും തന്നെ സംഭവിക്കാതിരുന്നത് മഹാഭാഗ്യം അനിയനെ താങ്ങിപ്പിടിക്കുകയും താഴെ ഇരിക്കുന്നതുപോലെ അവർ വീഴുകയും ചെയ്തു എന്നാൽ പ്രത്യേകിച്ചു ഒന്നും തന്നെ രണ്ടുപേർക്കും സംഭവിച്ചില്ല.

രണ്ടുപേരും സുരക്ഷിതമായി തന്നെ നിലകൊണ്ടു. സഹോദരങ്ങൾ തമ്മിലുള്ള സ്നേഹവും കരുതലും ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും അവർ എത്രത്തോളം ആണ് പരസ്പരം മനസ്സിലാക്കിയിരിക്കുന്നത് എന്ന്. സമയോചിതമായി തന്റെ സഹോദരനെ പിടിക്കാൻ കാണിച്ച ആ സഹോദരന്റെ ധൈര്യം നമുക്ക് ഇവിടെ പ്രശംസനീയമാണ്.