നമ്മളെല്ലാവരും തന്നെയും ക്ഷേത്രങ്ങളിൽ പോകുന്നവർ ആണല്ലോ ഇതിൽ ശിവക്ഷേത്രങ്ങളിൽ പോകുന്നവർ ഉണ്ടെങ്കിൽ നിങ്ങൾ മുടങ്ങാതെ ചെയ്യേണ്ട ചില വഴിപാടുകളെ പറ്റിയാണ് പറയാൻ പോകുന്നത് ശിവക്ഷേത്രങ്ങളിൽ പോകുന്ന എല്ലാവർക്കും തന്നെ മുടങ്ങാതെ ഈ വഴിപാട് ചെയ്യാവുന്നതാണ് നിങ്ങളുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാക്കാൻ ഈ വഴിപാടുകൾ കൊണ്ട് സാധിക്കുന്നതായിരിക്കും.
അപ്പോൾ എന്താണ് അവഴിപാട് എന്നും എന്തൊക്കെയാണ് വഴിപാടിനു വേണ്ടി ചെയ്യേണ്ടത് എന്ന് നോക്കാം. നിങ്ങളുടെ വീട്ടിലുള്ള അംഗങ്ങൾ എത്രപേരുണ്ട് അവരുടെയെല്ലാം പേരിൽ ആയൂർ സൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുക. വീട്ടിലെ അംഗങ്ങളുടെ പേരും നാളും പറഞ്ഞു വേണം ഈ വഴിപാട് ചെയ്യുവാൻ. അടുത്തതായി കൊണ്ട് നിങ്ങൾ ഗണപതി ക്ഷേത്രത്തിലാണ് പോകുന്നത്.
എങ്കിൽ അവിടെ ചെയ്യേണ്ട വഴിപാട് ഗണപതി ഹോമമാണ് അതുപോലെ തന്നെ എല്ലാവരുടെയും പേരിൽ നാളികേരം ഉടക്കുകയും വേണം. നാഗ ക്ഷേത്രങ്ങളിൽ പോവുകയാണ് എങ്കിൽ നാഗദേവങ്ങൾക്ക് വേണ്ട വഴിപാടുകൾ ചെയ്യുക അതുപോലെ മറ്റൊരു രൂപ നാണയം കാണിക്ക സമർപ്പിക്കുകയും വേണം.
നിങ്ങൾ ശിവക്ഷേത്രയിൽ മാത്രമല്ല മറ്റു ക്ഷേത്രങ്ങളിൽ പോകുമ്പോഴും ഈ വഴിപാട് നിങ്ങൾക്ക് ചെയ്യാവുന്നതാണ്. അതേസമയം മഹാവിഷ്ണു ക്ഷേത്രത്തിലാണ് നിങ്ങൾ പോകുന്നത് എങ്കിൽ അവിടെ ഭാഗ്യസൂക്ത പുഷ്പാഞ്ജലി യാണ് നിങ്ങൾ കഴിപ്പിക്കേണ്ടത്. ഈ പറഞ്ഞ ക്ഷേത്രങ്ങളിൽ എല്ലാം ഈ പറഞ്ഞ വഴിപാടുകൾ നിങ്ങൾ ചെയ്യുകയാണ് എങ്കിൽ നിങ്ങൾക്ക് പൂർണ്ണ അനുഗ്രഹമുണ്ടാകുന്നതായിരിക്കും ഈശ്വരന്റെ കടാക്ഷം നിങ്ങളിലെപ്പോഴും ഉണ്ടാകുന്നതായിരിക്കും.