പ്രാണ പ്രതിഷ്ഠ കഴിഞ്ഞിരിക്കുന്നു ക്ഷേത്രം തുറന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാര്യങ്ങൾ.

അയോധ്യ ക്ഷേത്രം തുറന്നിരിക്കുന്നു ശ്രീരാമ ഭക്തരെല്ലാവരും തന്നെ വളരെയധികം കാത്തിരുന്ന സുരഭിലമായിട്ടുള്ള ദിവസം അത് എത്തിയിരിക്കുകയാണ്. വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ഒരു ക്ഷേത്രമാണ് അയോധ്യയിലെ രാമക്ഷേത്രം ഇത് പ്രധാനമായിട്ടും രണ്ടര ഏക്കറിൽ നിരന്നു കിടക്കുന്ന ഒരു ക്ഷേത്ര സമുച്ചയം ആണ് അതുപോലെ തന്നെയാണ് ഇതിന്റെ നിർമ്മാണവും ഇരുമ്പ് ഇതിന്റെ നിർമ്മാണത്തിൽ ഉപയോഗപ്പെടുത്തിയിട്ടില്ല.

   

എന്നത് എല്ലാവരെയും ഞെട്ടിക്കുന്നു പുരാതനമായിട്ടുള്ള രീതിയിൽ ക്ഷേത്ര നിർമ്മാണങ്ങൾ ഇങ്ങനെയാണ് നടക്കുന്നത് അതുപോലെ ഗുജറാത്തിൽ നിന്നും കൊണ്ടുവന്നിട്ടുള്ള പ്രത്യേക കല്ല് ഉപയോഗിച്ചുകൊണ്ടാണ് ക്ഷേത്രനിർമ്മാണം നടത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ 1800 വർഷങ്ങളോളം ഈ ക്ഷേത്രം കേടുകൂടാതെ നിൽക്കും എന്നാണ് പഠനം നടത്തിയവർ പറഞ്ഞത്. ക്ഷേത്രത്തിൽ നിരവധി അത്ഭുതകരമായിട്ടുള്ള സംഭവങ്ങളും.

ഉണ്ട് അതിൽ ഒന്നാമത്തെ സംഭവമാണ് രാമ നവമി ദിവസത്തിൽ ക്ഷേത്രത്തിൽ ഭഗവാന്റെ മുഖത്തേക്ക് സൂര്യപ്രകാശം വരും എന്നുള്ളത്. ഇത് മാർച്ചിൽ സംഭവിക്കാൻ പോകുന്ന ഒരു അത്ഭുതമാണ് എല്ലാവരും അതിനു വേണ്ടിയാണ് കാത്തിരിക്കുന്നത്. അതുപോലെതന്നെ ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട എല്ലാ ദേവി ദേവന്മാർക്കും ഇവിടെ പ്രതിഷ്ഠ ഉണ്ട് അതുപോലെ എല്ലാ കൃഷി മാർക്കും പ്രതിഷ്ഠയുണ്ട് ഹനുമാൻ സ്വാമിക്കും അടുത്ത് തന്നെ പ്രതിഷ്ഠയുണ്ട്.

32 പടികൾ കയറിയാൽ മാത്രമേ ഈ ക്ഷേത്രത്തിന്റെ മുകളിലേക്ക് എത്താൻ സാധിക്കുകയുള്ളൂ ഒരുപാട് തൂണുകൾ കൊണ്ടും ഒരുപാട് ചതുരാകൃതിയിലുള്ളവലയങ്ങൾ കൊണ്ടുവെല്ലാം വളരെ മനോഹരമാണ് ഈ ക്ഷേത്രം മൂന്ന് തട്ടുകളിൽ ആയിട്ടാണ് ക്ഷേത്രം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഈ മഹാത്ഭുതമാണ് ഇപ്പോൾ എല്ലാവരുടെയും ഒരു ചർച്ചാവിഷയം.