നമ്മൾ മനസ്സ് ഒരുപാട് വേദനിച്ചിരിക്കുന്ന സമയത്തെല്ലാം തന്നെ വിളിച്ചാൽ വിളിപ്പുറത്ത് വരുന്ന ദേവനാണ് ഗുരുവായൂരപ്പൻ. നമ്മുടെ കയ്യിൽ ഭഗവാനെ കൊടുക്കാനായി ഒന്നുമില്ലെങ്കിൽ കൂടിയും എന്റെ കൃഷ്ണ എന്ന് വിളിച്ചാൽ തന്നെ ഓടിയെത്തുന്ന ആളാണ് ശ്രീകൃഷ്ണ ഭഗവാൻ. ഭഗവാനെ ആത്മാർത്ഥമായി ആരാധിക്കുന്ന ഏതൊരു ഭക്തനും ഭഗവാൻ കാണിച്ചുകൊടുക്കുന്ന ചില ലക്ഷണങ്ങളെ പറ്റിയാണ് എന്ന് പറയാൻ പോകുന്നത് നിങ്ങൾക്കും ഇതുപോലെയുള്ള ലക്ഷണങ്ങൾ.
അനുഭവിക്കേണ്ടതായി വന്നിട്ടുണ്ടോ ഉണ്ടെങ്കിൽ പറയൂ നിങ്ങൾ ഏറെ ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ്. ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് നിലവിളക്ക് കത്തിക്കുന്ന സമയത്തും ഭഗവാനെ പ്രാർത്ഥിക്കുന്ന സമയത്തും ഭഗവാനെ മുഖത്തേക്ക് നോക്കുമ്പോൾ ചിരിക്കുന്നതുപോലെ നിങ്ങൾക്ക് അനുഭവപ്പെട്ടിട്ടുണ്ടോ എങ്കിൽ അത് വളരെ പ്രധാനപ്പെട്ട ഒരു ലക്ഷണം തന്നെയാണ്. മറ്റൊരു ലക്ഷണം എന്ന് പറയുന്നത്.
ആ വീട്ടിൽ മയിൽപീലി ഉണ്ടെങ്കിൽ പ്രത്യേകിച്ച് കാറ്റുകൾ ഒന്നുമില്ലാത്ത സമയത്ത് ആടുന്നുണ്ട് എങ്കിൽ അത് ഭഗവാന്റെ ലക്ഷണം ഉള്ളതുകൊണ്ടാണ്. അടുത്തതാണ് പ്രകൃതി കൂടുതൽ പച്ചപ്പ് നിറഞ്ഞതായിട്ട് നിങ്ങൾക്ക് തോന്നുന്നത് വീടിന് ചുറ്റുമുള്ള എല്ലാ വൃക്ഷലതാദികളും വളരെയധികം പൂവിട്ട് നിൽക്കുന്നത് ഭഗവാന്റെ സാന്നിധ്യം അവിടെ ഉള്ളതുകൊണ്ടാണ്. അടുത്തതാണ് കളഭത്തിന്റെ മണം കളഭത്തിന്റെ പണം.
നിങ്ങൾക്ക് പ്രത്യേകിച്ച് കാരണമില്ലാതെ അനുഭവിക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് ഭഗവാന്റെ സാന്നിധ്യം ഉള്ളതുകൊണ്ടാണ്. നിങ്ങൾക്കും ഇതുപോലെയുള്ള ലക്ഷണങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കൂ എങ്കിൽ നിങ്ങൾ ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ് എല്ലാദിവസവും ഇതുപോലെയുള്ള ലക്ഷണങ്ങൾ നിങ്ങൾക്ക് കണ്ടിട്ടുണ്ടെങ്കിൽ ഭഗവാൻ നിങ്ങളുടെ കൂടെ തന്നെയുണ്ട് എന്ന് മനസ്സിലാക്കുക.