ഒരിക്കലും ചോറ്റാനിക്കരയിലെ മകം തൊഴൽ ദിവസത്തെ വിശേഷാൽ പൂജകളിലും മറ്റും പങ്കെടുക്കുന്നതിന് വേണ്ടി എത്തിയതായിരുന്നു ഒരു സ്ത്രീയും കുടുംബവും അവർ തിരിച്ചു പോകുന്നതിനിടയിൽ ആയിരുന്നു കഴുത്തിൽ ഉണ്ടായിരുന്ന 5 പവനോളം വരുന്ന മാല നഷ്ടപ്പെട്ടു എന്ന് മനസ്സിലായത് അന്നത്തെ ദിവസം വിശേഷ ദിവസമായത് കൊണ്ട് തന്നെ ഒരുപാട് ആളുകളാണ് വന്നിരിക്കുന്നത്.
അതുകൊണ്ട് ആര് എടുത്തു എവിടെപ്പോയി എന്നൊന്നും തന്നെ അറിയില്ല എന്നാലും സിസിടിവി പരിശോധിക്കാൻ അവർ തയ്യാറായി അതിനിടയിൽ ആയിരുന്നു കണ്ടത് കേൾക്കാവിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ കഴുത്തിൽ നിന്നും യുവതി മാല മോഷ്ടിച്ച് എടുക്കുന്നത്. യുവതിയെ പെട്ടെന്ന് കാണാൻ സാധിക്കാതെ വരികയും ചെയ്തു മുഖം വ്യക്തമായിരുന്നില്ല എങ്കിലും വളരെ വിഷമിച്ചായിരുന്നു ആ യുവതി ക്ഷേത്രനടയിൽ നിന്നും പോയത്.
തന്നെ കാണാൻ വന്നിട്ട് ഇതുപോലെ ഒരു വിഷമം ഉണ്ടാക്കിയല്ലോ എന്ന് പറഞ്ഞാണ് ആ യുവതി ദേവിയുടെ മുൻപിൽ കരഞ്ഞത് അതുകൊണ്ടുതന്നെ പിന്നീട് സംഭവിച്ചത് വലിയ അത്ഭുതങ്ങൾ ആയിരുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ആ യുവതിയെ ക്ഷേത്രത്തിലേക്ക് വീണ്ടും വിളിക്കുകയും മാല നൽകുകയും ചെയ്തു.
മാല അവർക്ക് കിട്ടിയത് കീഴ് കാവിലെ ഭണ്ഡാരത്തിൽ നിന്നായിരുന്നു കൂടെ ഒരു കത്തും. എന്നോട് ക്ഷമിക്കണം എല്ലാദിവസവും ദേവി ഞാൻ എന്തോ തെറ്റ് ചെയ്തതിന് എന്നെ ശിക്ഷിക്കുന്ന സ്വപ്നങ്ങൾ കണ്ടുകൊണ്ടിരുന്നു ശരിയാണ് ആ സ്ത്രീയുടെ മാല ഞാൻ മോഷ്ടിച്ചത് വളരെയധികം തെറ്റായിപ്പോയി എന്നോട് ക്ഷമിക്കൂ. അതാണ് കത്തിൽ ഉണ്ടായത്.