ദൈവത്തിന്റെ കരങ്ങൾ പിടിച്ചതുകൊണ്ട് തന്നെ ആ കുഞ്ഞു രക്ഷപ്പെട്ടു. വൈറൽ വീഡിയോ കണ്ടു നോക്കൂ.

ഒരു നിമിഷം ആ യുവാവിനെ മുകളിലേക്ക് നോക്കാൻ തോന്നിയത് തന്നെ മഹാഭാഗ്യം ഇല്ലെങ്കിൽ തന്റെ കൺമുൻപിൽ ഒരു മരണം കാണേണ്ടി വരുമായിരുന്നു. റോഡിൽ കളിച്ചുകൊണ്ടിരുന്ന യുവാവ് പെട്ടെന്നായിരുന്നു മുകളിലേക്ക് നോക്കിയത് എന്തിനാണ് നോക്കിയത് എന്നൊന്നും അറിയില്ല പക്ഷേ നോക്കണം എന്ന് തോന്നി എന്നാൽ നോക്കിയത് വളരെയധികം ഉപകാരപ്രദമാവുകയും ചെയ്തു അപ്പോഴാണ് ആ യുവാവ് കണ്ടത്.

   

ബാൽക്കണിയിൽ നിന്നും ഒരു കുട്ടി താഴേക്ക് വീഴുന്നത് ബാൽക്കണിയുടെ കമ്പികൾക്കിടയിലൂടെ ആയിരുന്നു ആ കുട്ടി താഴേക്ക് വീഴുക്കൊണ്ടിരുന്നത് എന്നാൽ പെട്ടെന്ന് ആരെയും വിളിക്കണം എന്നോ എന്ത് ചെയ്യണമെന്ന് ആ യുവാവിന് അറിയില്ല പെട്ടെന്ന് ഉണ്ടായ ഒരു റിയാക്ഷൻ തന്റെ കൈകൾ മുകളിലേക്ക് ഉയർത്തിപ്പിടിച്ചു മുകളിൽ നിന്നും താഴേക്ക് വീണിരുന്ന കുട്ടി അദ്ദേഹത്തിന്റെ കൈകളിൽ സുരക്ഷിതമായി എത്തുകയും ചെയ്തു.

ഈ വീഡിയോ അടുത്തുള്ള സിസിടിവിയിൽ പിടിക്കുകയും പിന്നീട് അത് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു. ഇതിനെയാണ് ദൈവത്തിന്റെ കരങ്ങൾ എന്ന് പറയുന്നത് കൃത്യസമയത്ത് കൃത്യസാലത്ത് തന്നെ എത്തിയിരിക്കുകയാണ്. ഇല്ലെങ്കിൽ കൺമുമ്പിൽ ആ കുഞ്ഞിന്റെ ജീവൻ പോകുന്നത് അവരെല്ലാവരും തന്നെ കാണേണ്ടി വരുമായിരുന്നു.

എന്തായാലും ആ ചെറുപ്പക്കാരന്റെ പ്രവർത്തി പ്രശംസ അർഹിക്കുന്നത് തന്നെ എന്നാൽ മറ്റൊരു കാര്യം കൂടിയുണ്ട് കുട്ടികളെ ബാൽക്കടയിൽ നിർത്തുമ്പോഴോ അല്ലെങ്കിൽ ഇതുപോലെയുള്ള സ്ഥലങ്ങളിൽ ഉണർത്തുമ്പോഴും മാതാപിതാക്കൾ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതുമാണ് അത്തരത്തിൽ ഒരു വലിയ പാഠം കൂടിയാണ് ഈ വീഡിയോയിലൂടെ എല്ലാവരിലും എത്തിച്ചത്.