മകരസംക്രമണം. ഈ നാളുകാർക്ക് കഷ്ടകാലം ആരംഭിച്ചിരിക്കുന്നു. ഇവർ ഇനി കൂടുതൽ സൂക്ഷിക്കേണ്ടിയിരിക്കുന്നു.

മകരസംക്രമണം നടക്കാൻ പോവുകയാണ് ഈ പറയുന്ന നക്ഷത്രക്കാരെ സംബന്ധിച്ച് ഈ മകരസംക്രമണം കഴിയുന്നതോടെ ഉത്തമമായിട്ടുള്ള സമയമല്ല കടന്നുവരാൻ പോകുന്നത് ഏകദേശം ഒരു മാസത്തോളം ഈ നക്ഷത്രക്കാരെ സംബന്ധിച്ച് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയത്തിലൂടെയാണ് കടന്നുപോകാൻ പോകുന്നത് എന്നാൽ മറ്റു ചില നക്ഷത്രക്കാരെ സംബന്ധിച്ച് ഏകദേശം 7 നക്ഷത്രക്കാരും സംബന്ധിച്ച് ഭാഗ്യത്തിന്.

   

സൗഭാഗ്യത്തിന്റെ ദിവസങ്ങളാണ് വരാൻ പോകുന്നത്. ഏതൊക്കെയാണ് നക്ഷത്രക്കാർ എന്ന് നോക്കാം. ഒന്നാമത്തെ നക്ഷത്രം പുണർതം നക്ഷത്രം ഇവർക്ക് ഒന്നിനും അനുകൂലമായിട്ടുള്ള സമയമല്ല കടന്നുവരാൻ പോകുന്നത്. അടുത്ത നക്ഷത്രമാണ് ആയില്യം ഇവർക്ക് ജീവിതത്തിൽ ഒരുപാട് നാശങ്ങൾ വന്ന ചേരാൻ പോവുകയാണ് ജീവിതത്തിൽ ഒരുപാട് ദുഃഖ ദുരിതങ്ങൾ വരാൻ പോകുന്നു മാനസിക പ്രയാസങ്ങളും ഉണ്ടാകാനുള്ള സാഹചര്യങ്ങൾ വന്നേക്കാം.

അടുത്ത നക്ഷത്രമാണ് പൂരാടം നക്ഷത്രം ഏതു കാര്യത്തിനിറങ്ങിയാലും വിനഗങ്ങളും തടസ്സങ്ങളും ആയിരിക്കും മനപ്രയാസം ആയിരിക്കും നേരിടാൻ പോകുന്നത് ഇവർ വിഘ്നേശ്വരനെ പ്രാർത്ഥിക്കുന്നത് ഏറെ നല്ലതായിരിക്കും. അടുത്തതാണ് രോഹിണി നക്ഷത്രം ഇവർക്ക് ശാരീരികമായിട്ടുള്ള വീഴ്ചകളും ശാരീരികമായി ബുദ്ധിമുട്ടുകളും ഉണ്ടാകുന്നതായിരിക്കും സാംസിക പ്രവർത്തനങ്ങൾ ഒന്നും തന്നെ ചെയ്യാതിരിക്കുക.

അടുത്ത നക്ഷത്രമാണ് തിരുവാതിര നക്ഷത്രം. ഇവർക്ക് കുടുംബജീവിതത്തിലുള്ള കലഹങ്ങളും മനസ്സമാധാനം കേടുകളും ഉണ്ടാകും അതുകൊണ്ട് ഏറെ ശ്രദ്ധിക്കുക. അടുത്തതായി വല്ല ഭാഗ്യം ഉണ്ടാകുന്ന നക്ഷത്രക്കാരെ പറ്റിയാണ് പറയുന്നത് അതിൽ വിശാഖം അനിഴം, മൂലം ചതയം ഭരണി ഉത്രാടം തിരുവോണം എന്നെ നക്ഷത്രക്കാരാണ് ഭാഗ്യം വരുന്ന നക്ഷത്രങ്ങൾ നേട്ടം ഒരുപാട് ഭാഗ്യം വരുന്നതായിരിക്കും.