ഭാര്യയെ പ്രസവശേഷം നോക്കാൻ വന്നത് 13 വയസ്സുള്ള ചെറുപ്പക്കാരൻ. പിന്നീട് സംഭവിച്ചത് കണ്ടോ.

ഭാര്യയുടെ ആദ്യപ്രസവം നോക്കിയിരുന്ന സ്ത്രീക്ക് വരാൻ സാധിക്കാതെ വന്നപ്പോഴാണ് രണ്ടാമതായി പ്രസവശേഷം ശുശ്രൂഷ ചെയ്യുന്നതിന് വേണ്ടി മറ്റുള്ളവരെ അവനെ നോക്കേണ്ടി വന്നത് ഒരു ബ്രോക്കറെ ഏൽപ്പിച്ചു എങ്കിലും ഒരുപാട് ആളുകളെ അയാൾ കൊണ്ടുവന്നു അതിനിടയിൽ ആയിരുന്നു ഒരു കുട്ടിയുടെ കാര്യം പറഞ്ഞത് വെറും 13 വയസ്സ് മാത്രം പ്രായമുള്ള കുട്ടി അവനാണെങ്കിലോ മറ്റുള്ളവർ വാങ്ങുന്നതിന്റെ അത്ര പൈസയൊന്നും തന്നെ വേണ്ട അതുകൊണ്ടുതന്നെ തുറപ്പിച്ചത്.

   

പറഞ്ഞപ്പോൾ ഭാര്യ വഴക്ക് പറയുകയും ചെയ്തു കാരണം ഇത്ര ചെറിയ കുട്ടിക്ക് എന്തറിയാനാണ് എന്നാണ് അവൾ ചോദിച്ചത് എങ്കിലും അവൻ വന്നു നോക്കട്ടെ എന്ന് ഞാൻ പറഞ്ഞു. പിറ്റേദിവസം രാവിലെ നേരത്തെ അവൻ വീട്ടിലേക്ക് കയറി വന്നു. ആ സമയം കുഞ്ഞു കരയുന്ന സമയമായിരുന്നു അവൻ ഉടനെ കുഞ്ഞിന്റെ അടുത്തേക്ക് പോയി വാരിയെടുത്തു കുഞ്ഞ ഉടനെ തന്നെ കരച്ചിൽ നിർത്തുകയും ചെയ്തു.

അത് കണ്ടപ്പോൾ തന്നെ അവർക്ക് ആശ്വാസമായി തുടർന്ന് എല്ലാ കാര്യങ്ങളും അവർ ചെയ്തു കുഞ്ഞിന്റെ കാര്യങ്ങൾ മാത്രമല്ല അവളുടെ കാര്യങ്ങൾ വീട്ടിലെ കാര്യങ്ങളെല്ലാം നോക്കി . അവന്റെ അമ്മ അനിയത്തിയെ പ്രസവിച്ചിരുന്ന സമയത്ത് ആരും നോക്കാൻ ഇല്ലായിരുന്നപ്പോൾ അവനായിരുന്നു നോക്കിയത് അതുകൊണ്ടുതന്നെ ഗർഭിണി മാരെ നോക്കുന്നത് അവന് ശീലമുള്ള കാര്യമാണ്.

പിന്നെ ഞാൻ ഇതുപോലെ ജോലിക്ക് പോകുന്നത് ആർക്കും തന്നെ അറിഞ്ഞുകൂടാ അതുകൊണ്ടാണ് ആരോടും അധികം പറയാത്തതും അധികം പൈസ വാങ്ങാത്തതും. അവന്റെ ജോലിയെല്ലാം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുന്ന സമയത്ത് കുറച്ച് അധികം പടം അവന്റെ കയ്യിൽ കൊടുത്തുവെങ്കിലും അവനത് വാങ്ങാൻ കൂട്ടാക്കിയില്ല. ഇത് മറ്റുള്ളവർ അറിഞ്ഞാൽ പിന്നെ എന്നെ വിളിക്കില്ല എന്നായിരുന്നു അവന്റെ മറുപടി.