മാതാപിതാക്കൾക്ക് വലിയ അഭിമാനമായിരിക്കും ഈ കുഞ്ഞുങ്ങൾ. ഇവർ ചെയ്ത പ്രവർത്തി കണ്ടാൽ നിങ്ങൾ ഞെട്ടും.

ആരുമില്ലാത്ത ഒരു കടയിലേക്ക് കയറിച്ചെന്ന് ഈ കുട്ടികൾ ചെയ്ത പ്രവർത്തികൾ കണ്ടോ സിസിടിവിയിൽ ദൃശ്യം ആയിട്ടുള്ള ഇവ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുകയാണ്. എന്തുകൊണ്ടാണ് ഇത് വൈറലായത് എന്ന് വെച്ചാൽ ആ കുട്ടികൾ ചെയ്ത പ്രവർത്തി മറ്റുള്ളവർക്ക് ഏറ്റവും മാതൃകയാക്കാൻ പറ്റുന്നതും ആണ് അതുപോലെ ആ കുട്ടികൾ വളരെയധികം അഭിമാനമുള്ള വരും ആണ്. പുതിയ തലമുറയിൽ പെട്ടവരെല്ലാം ഈ കുട്ടികളെ കണ്ടു പഠിക്കണം.

   

എത്രത്തോളം നമ്മൾ സത്യസന്ധരാകണം എന്നുള്ളത് ഈ കുട്ടികളെ കണ്ടുവേണം പഠിക്കുവാൻ. കുട്ടികൾ സാധനങ്ങൾ വാങ്ങാൻ വേണ്ടി കടയിലേക്ക് എത്തിയതായിരുന്നു അപ്പോഴാണ് മനസ്സിലായത് ആ കടയിൽ ആരുമില്ല എന്ന് എന്നാൽ ആ കുട്ടികൾക്ക് വളരെ അത്യാവശ്യവും ആയിരുന്നു അതുകൊണ്ടുതന്നെ കുട്ടികൾ സിസിടിവി ഉണ്ടായിരുന്ന കട ആയതുകൊണ്ട് തന്നെ സിസിടിവിയുടെ മുന്നിലെത്തി നിന്നുകൊണ്ട്തങ്ങൾക്ക് വേണ്ട സാധനങ്ങൾ.

എല്ലാം എടുത്ത് സിസിടിവിയിൽ കാണിക്കുകയും അതിനുള്ള പൈസയെല്ലാം സിസിടിവിയിൽ കാണിച്ചു പറയുകയും തങ്ങളുടെ കയ്യിലുള്ള പൈസയും കാണിക്കുകയും ചെയ്തു തുടർന്ന് പൈസ കാശ് ഇരിക്കുന്ന ഭാഗത്ത് വയ്ക്കുകയും ബാക്കി പൈസ അതിൽ നിന്നും എടുക്കുകയും അതും സിസിടിവിയിൽ കാണിക്കുകയും ചെയ്തു കുട്ടികൾ എല്ലാ കാര്യങ്ങളും സിസിടിവിയെ കാണിച്ചുകൊണ്ടാണ് ചെയ്തത് മാത്രമല്ല.

കടയിൽ നിന്നും പുറത്തേക്ക് പോകുമ്പോൾ കടയുടെ വാതിൽ അടയ്ക്കാനും ഷട്ടർ ഇടാനും കുട്ടികൾ മലർന്നില്ല ചിലപ്പോൾ വേറെ ആരെങ്കിലും വന്ന് എന്തെങ്കിലും കട്ടുകൊണ്ടു പോയാലോ എന്ന് വിചാരിച്ച് ആയിരിക്കാം കുട്ടികൾ അതുപോലെ ചെയ്തത്. മാതാപിതാക്കൾക്ക് ഈ കുഞ്ഞുങ്ങൾ എപ്പോഴും അഭിമാനമായിരിക്കും സത്യസന്ധർ ആയിട്ടുള്ള ഈ കുട്ടികൾ വളർന്നു വരുമ്പോഴും സമൂഹത്തിനു വേണ്ടി നന്മ ചെയ്യാൻ ആഗ്രഹിക്കും.