സന്ധ്യയ്ക്ക് വീട്ടിൽ വിളക്ക് വച്ചതിനുശേഷം ഈ കാര്യങ്ങൾ ചെയ്യല്ലേ മരണം ദുഃഖം ആയിരിക്കും ഫലം.

നമ്മുടെ എല്ലാവരുടെയും വീടുകളിലേക്ക് മഹാലക്ഷ്മി പടി കയറിവരുന്ന സമയമാണ് സന്ധ്യാസമയം അതുകൊണ്ടാണ് സന്ധ്യാസമയം നമ്മൾ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത്. നിലവിളക്ക് എന്ന് പറയുന്നത് എല്ലാ ദേവി ദേവന്മാരുടെയും സംഗമസ്ഥാനം കൂടിയാണ്. നിലവിളക്ക് കൊടുത്ത കഴിഞ്ഞാൽ പിന്നെ ചെയ്യാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട് ഈ കാര്യങ്ങൾ നിങ്ങൾ ചെയ്യുകയാണ് എങ്കിൽ ലക്ഷ്മി ദേവി വീട്ടിലേക്ക് കയറാതിരിക്കുകയും.

   

മരണ ദുഃഖം വരെ ചിലപ്പോൾ സംഭവിക്കുകയും ചെയ്യാം. കഷ്ടതകളും കടബാധ്യതകളും എല്ലാം തന്നെ വന്ന് നിറയുന്നതായിരിക്കും. ആദ്യത്തെ കാര്യം എന്ന് പറയുന്നത് വീട്ടിൽ സന്ധ്യ സമയത്ത് ഒരു കാരണവശാലും ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കാൻ പാടുള്ളതല്ല. ഇത് ഒരു കാരണവശാലും ചെയ്യാൻ പാടുള്ളതല്ല. അതുപോലെ അടുത്ത കാര്യമാണ് പാത്രങ്ങൾ കൂട്ടിയിടിക്കുന്ന ശബ്ദം ഉണ്ടാകാൻ പാടില്ല.

അതുപോലെ കണ്ണാടി ഒന്നും നിലത്ത് വീണ പൊട്ടാനും പാടില്ല. അങ്ങനെ സംഭവിച്ചാൽ മരണ ദുഃഖഫലം ആയിരിക്കും. അടുത്ത കാര്യമാണ് സന്ധ്യാസമയത്ത് ഉറങ്ങുന്നത് ഇത് ഏറ്റവും വലിയ ദോഷമാണ് രണ്ടുതരം ആളുകൾക്ക് മാത്രമാണ് സന്ധ്യാസമയത്ത് ഉറങ്ങുന്നതിന് അനുവദനീയമായിട്ടുള്ളത് ഒന്ന് ചെറിയ കുട്ടികൾ. രണ്ട് ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് കിടക്കുന്ന വ്യക്തികൾ.

ഈ രണ്ട് വിഭാഗക്കാരിൽ ആരും തന്നെ സന്ധ്യാസമയത്ത് ഉറങ്ങാൻ പാടുള്ളതല്ല. അടുത്ത കാര്യം എന്ന് പറയുന്നത് സന്ധ്യാസമയത്ത് ആഹാരം കഴിക്കുവാൻ പാടുള്ളതല്ല നിലവിളക്ക് കൊളുത്തി അരമണിക്കൂർ എങ്കിലും അത് കെട്ടണം ശേഷം നിങ്ങൾ നിലവിളക്ക് കെടുത്തിയതിനുശേഷം ഭക്ഷണം കഴിക്കുക. ഇത്രയും കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.