ലക്ഷ്മിക്ക് പിറന്നാളിന് കൂട്ടുകാർ കൊടുത്ത സമ്മാനം കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു. സമ്മാനം ഇതായിരുന്നു.

കോളേജിലേക്കുള്ള ബസ് ഇറങ്ങി കോളേജിലേക്ക് നടക്കുകയായിരുന്നു ലക്ഷ്മി നടക്കുന്നതിന്റെ ഇടയിൽ തന്റെ കൂട്ടുകാരി മീനാക്ഷി മുന്നിൽ വണ്ട് കൊണ്ടുവന്ന് നിർത്തി ലക്ഷ്മി അതിലേക്ക് കയറി രണ്ടുപേരും കോളേജിലേക്ക് പോയി. അപ്പോൾ കൂട്ടുകാരെല്ലാവരും തന്നെ കോളേജിന്റെ മുൻപിൽ നിൽക്കുന്നു കാര്യം എന്താണെന്ന് ചോദിച്ചപ്പോഴാണ് ആരതിയുടെ പിറന്നാൾ ആയതുകൊണ്ട് ഉച്ചയ്ക്കെല്ലാവരും വീട്ടിലേക്ക് പോകുന്നുണ്ട്.

   

അത് മാത്രമല്ല അവൾക്ക് എന്തെങ്കിലും സമ്മാനങ്ങൾ വാങ്ങിക്കുന്നതിന് വേണ്ടി എല്ലാവരും പൈസ പിരിക്കുകയും ആയിരുന്നു ലക്ഷ്മി തന്റെ കയ്യിലേക്ക് നോക്കി മറ്റ് വീടുകളിൽ ജോലി ചെയ്തു വളരെ കുറച്ചു പൈസ മാത്രമേ അമ്മ തനിക്ക് തരാറുള്ളൂ. എന്റെ എല്ലാ കാര്യങ്ങളും അറിയുന്നതുകൊണ്ട് മീനാക്ഷി അവളുടെ കയ്യിൽ നിന്നും പൈസ വാങ്ങിയില്ല. ആരതിയുടെ വീട്ടിലേക്ക് പോയി വലിയ അത്ഭുതത്തോടെയാണ് ലക്ഷ്മി നോക്കിയത് അവിടെവെച്ച് അടുത്ത ലക്ഷ്മിയുടെ പിറന്നാളും.

ഇതുപോലെ വീട്ടിൽ പോയി ആഘോഷിക്കണമെന്ന് എല്ലാവരും പറഞ്ഞപ്പോൾ ലക്ഷ്മി ശരിക്കും ഞെട്ടി വീട്ടിലെത്തി അമ്മയോട് പറഞ്ഞപ്പോൾ അമ്മയ്ക്കും വലിയ സങ്കടം ആയി. ഈ ചെറിയ കുടിലിൽ അവരെ എങ്ങനെ കയറ്റും തന്റെ അവസ്ഥയൊന്നും കൂട്ടുകാർക്ക് അറിയില്ലല്ലോ എന്ന് ഓർത്തു. പിറന്നാൾ ദിവസം ലക്ഷ്മി കോളേജിൽ പോയില്ല എന്നാൽ കുറച്ചു സമയം കഴിഞ്ഞപ്പോൾ വീടിന്റെ.

മുൻപിൽ കൂട്ടുകാർ എല്ലാവരും വന്നു. അവർ അവളോട് എത്രയും പെട്ടെന്ന് ഡ്രസ്സ് മാറി പോകാൻ ആവശ്യപ്പെട്ടു. പ്രിൻസിപ്പൽ വന്ന അവളോട് പിറന്നാൾ ആശംസകൾ പറഞ്ഞു ഇത് നിന്റെ കൂട്ടുകാർ നിനക്ക് വേണ്ടി നൽകിയ പിറന്നാൾ സമ്മാനം. ലക്ഷ്മി ഞെട്ടിപ്പോയി ഒന്നും പറയാതെ തന്നെ തന്റെ കൂട്ടുകാർ തന്നെ മനസ്സിലാക്കിയിരുന്നു തന്നെ സ്നേഹിച്ചിരുന്നു കൂട്ടുകാരുടെ കണ്ണുകളും നിറഞ്ഞൊഴുകി.