ഒരുനേരത്തെ ഭക്ഷണം കൊടുത്തപ്പോൾ നായ ആ യുവതിയോട് ചെയ്തത് കണ്ടോ.

മൃഗങ്ങളെ എല്ലാവരും തന്നെ ഒരുപാട് നന്മയുള്ളവരാണ് എന്ന് നമ്മൾ പറഞ്ഞു കേട്ടിട്ടുണ്ടാകും എത്രയോ ശരിയാണ് എന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ നമുക്ക് എല്ലാവർക്കും തന്നെ ഇത് കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു കാരണം മനസ്സിനെ വല്ലാതെ നിറയ്ക്കുന്നതാണ് ഈ വീഡിയോ. ഒരു യുവതി റോഡിലൂടെ നടന്നു പോയി ഒരു കടയിൽ നിന്നും ഭക്ഷണസാധനങ്ങൾ.

   

വാങ്ങി വരുന്ന കാഴ്ച സ്വാഭാവികമായിട്ട് ജോലി കഴിഞ്ഞു വരുന്ന ആരായാലും വീട്ടിലേക്ക് സാധനങ്ങൾ വാങ്ങി വരുമല്ലോ പക്ഷേ ആ യുവതി സാധനങ്ങൾ ഭക്ഷണസാധനങ്ങൾ വാങ്ങിവരുന്നത് അവിടെയുള്ള ഒരു നായ കുട്ടിക്ക് കൊടുക്കാനാണ് ആ നായ ആണെങ്കിലും യുവതിയെ കാത്തുനിൽക്കുക തന്നെയാണ് ചിലപ്പോൾ അത് സ്ഥിരമായിട്ടുള്ള ശീലമായിരിക്കാം ആ യുവതി വന്ന് നായക്കുട്ടിക്ക് ഭക്ഷണം എല്ലാം.

കൊടുത്ത് നായകുട്ടി അതെല്ലാം കഴിച്ചു പോയതിനുശേഷം ആണ് യുവതി അവിടെ നിന്നും പോകുന്നത്. ഒരുനേരത്തെ ഭക്ഷണം കൊടുത്തു മാത്രമേ ഉള്ളൂ ആ നായ ഇന്നും ആ യുവതിയെ കാണാനായി കാത്തിരുന്നു എന്നും ഭക്ഷണം കിട്ടാനായി കാത്തിരുന്നു മാത്രമല്ല എത്ര സ്നേഹത്തോടെ വാലാട്ടിയാണ് അതാ യുവതിയുടെ അടുത്തേക്ക് പോകുന്നത്.

മൃഗങ്ങൾ അങ്ങനെയാണ് നമ്മൾ ഒരു നേരത്തെ ഭക്ഷണം കൊടുത്താൽ മാത്രം മതി പിന്നെ അവരുടെ സ്നേഹം പോവുകയില്ല. മനുഷ്യന്മാരെക്കാൾ ചിലപ്പോൾ ചില സന്ദർഭങ്ങളിൽ നമ്മളെ രക്ഷിക്കുന്നതും ഇത്തരം മൃഗങ്ങൾ തന്നെയായിരിക്കും. തന്റെ ചുറ്റുമുള്ളവരെ സ്നേഹിക്കൂ കളങ്കമില്ലാതെ സ്നേഹിക്കൂ.