ഒറ്റക്കൈയിൽ കടുത്ത ട്രാഫിക്കിൽ സൈക്കിൾ ഓടിച്ച് മകളെ സ്കൂളിൽ കൊണ്ടുപോകുന്ന അച്ഛൻ. സോഷ്യൽ മീഡിയയിൽ വൈറൽ.

ഒരു അച്ഛനെയും മകളുടെയും സൈക്കിൾ യാത്ര സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് എന്തുകൊണ്ടാണ് ഒരു സൈക്കിൾ യാത്ര വൈറലായത് എന്നല്ലേ. അതിന് ഒരു കാരണമുണ്ട് അച്ഛനെ ഒരു കൈയില്ലാ ഒരു കൈ കൊണ്ട് മാത്രമാണ് അച്ഛൻ മകളെ സുരക്ഷിതമായി സ്കൂളിൽ കൊണ്ടുവിടുന്നത് സൈക്കിൾ ഓടിച്ചു കൊണ്ട് അത്രയും വലിയ ട്രാഫിക്കിൽ വളരെ സുരക്ഷിതമായിട്ടാണ് അദ്ദേഹം മകളെ കൊണ്ടു പോകുന്നത്.

   

എറണാകുളത്ത് നിന്നുള്ള ദൃശ്യങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. മകളെ സ്കൂളിൽ കൊണ്ടുവിടുന്നത് അച്ഛനാണ് അവളെ സംബന്ധിച്ച് അവൾക്ക് യാതൊരു പേടിയുമില്ല തന്റെ അച്ഛൻ ഒരു കൈ കൊണ്ട് മാത്രമേ സൈക്കിൾ ഓടിക്കുന്നത് തന്റെ അച്ഛൻ തന്നെ വളരെ സുരക്ഷിതമായി തന്നെ എത്തിക്കും എന്ന് അവൾക്ക് നല്ലതുപോലെ അറിയാം പുറത്തുള്ള കാഴ്ചകൾ എല്ലാം തന്നെ നോക്കിക്കൊണ്ടുകൊണ്ടാണ്.

ആ കൊച്ചു സുന്ദരി അച്ഛന്റെ പുറകിൽ ഇരിക്കുന്നത്. ചെറിയ കുട്ടികൾ ആയിരിക്കുമ്പോൾ ഇതുപോലെ നമ്മളും അച്ഛന്റെ കൂടെ സൈക്കിളിലും വണ്ടികളിലും എല്ലാം യാത്ര ചെയ്തിട്ടുണ്ടാകും. അങ്ങനെയുള്ളവർക്ക് എല്ലാം തന്നെ അതിന്റെ ഒരു ഓർമ്മകൾ വളരെ മനോഹരമുള്ളതായിരിക്കും. അതുപോലെ തന്നെയാണ് ഈ കുട്ടിയും വളരെ സന്തോഷത്തോടെ ചുറ്റുമുള്ള എല്ലാ കാഴ്ചകളും കണ്ട് സൈക്കിളിൽ വളരെ സുരക്ഷിതയായി ഇരിക്കുന്നത്.

ഇവരുടെ പുറകിലൂടെ വരുന്ന ഒരു ഡോക്ടർ ആയിരുന്നു ഈ ദൃശ്യങ്ങളെല്ലാം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് അതോടെ ഈ അച്ഛനും മകളും വൈറലാവുകയും ചെയ്തു. ഒടുവിൽ സോഷ്യൽ മീഡിയ ഈ അച്ഛനെയും മകളെയും തിരഞ്ഞ് ഇറങ്ങി. ഇടവ സ്ഥിരം പോകുന്ന യാത്രയാണെന്നും അന്ന് മാത്രമാണ് ആളുകൾ അത് ശ്രദ്ധിക്കപ്പെട്ടതും എന്നും അദ്ദേഹം പറഞ്ഞു.