ഒരു നാരങ്ങ ഇതുപോലെ ചെയ്യൂ നിങ്ങൾ ആഗ്രഹിച്ച കാര്യങ്ങൾ ഉടനെ തന്നെ നടക്കുന്നതായിരിക്കും.

നമ്മുടെ എല്ലാം ജീവിതത്തിൽ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് കാര്യതടസ്സം എന്ന് പറയുന്നത് നമ്മൾ ഏതെങ്കിലും ഒരു കാര്യം വല്ലാതെ ആഗ്രഹിച്ചു അധ്വാനിക്കുക എല്ലാം ചെയ്തു ഇരിക്കുന്ന സമയത്ത് ആയിരിക്കും ഒരുകാലത്തും ഇല്ലാത്ത തടസ്സങ്ങൾ വരുന്നത് അല്ലെങ്കിൽ പലതരത്തിലുള്ള പ്രശ്നങ്ങളും വരുന്നത്. ഒരു കാര്യം ചെയ്താലും കാര്യ വിജയം ഉണ്ടാകാതെ വരുന്ന അവസ്ഥ ഒരുപാട് പേർക്ക് ഇങ്ങനെയൊരു അവസ്ഥ നേരിടുന്നുണ്ട്.

   

ഇങ്ങനെ ഉണ്ടാകുന്ന പ്രശ്നങ്ങൾ വരുമ്പോൾ ചെയ്യേണ്ട ഒരു മാർഗ്ഗമാണ് പറയാൻ പോകുന്നത്. അടിസ്ഥാനപരമായിട്ടുള്ള ഇത്തരം പ്രശ്നങ്ങൾക്കുള്ള ഒരു കാരണം എന്ന് പറയുന്നത് ശത്രു ദോഷം തന്നെയാണ്. ഉത്തരം ദോഷങ്ങളെ എല്ലാം തന്നെ ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള ഒരു കാര്യമാണ് പറയാൻ പോകുന്നത്. ഇതിനായി ഒരു ചെറുനാരങ്ങ എടുക്കുക അതിനുശേഷം ഒരു കുങ്കുമം എടുക്കുക ഇത് ചെയ്യേണ്ടത് ശനിയാഴ്ച ദിവസമാണ് എടുക്കേണ്ടത്.

അതോടൊപ്പം കയ്യിൽ കുറച്ച് കറുപ്പൂരം എടുക്കുക. നിങ്ങൾ ജീവിതത്തിലെ ഏതെങ്കിലും ഒരു പ്രധാനപ്പെട്ട കാര്യം ചെയ്യാൻ പോവുകയാണ് എന്നതിന് മുൻപുള്ള ദിവസംവേണം ഇത് ചെയ്യുവാൻ സന്ധ്യാസമയത്ത് നിലവിളക്ക് കത്തിച്ചു കഴിഞ്ഞതിനുശേഷം ഒരു 7 മണി ആകുന്ന സമയത്ത് സാധനങ്ങൾ എല്ലാം എടുത്തുകൊണ്ട് നിലവിളക്കിന് അഭിമുഖമായി ഇരിക്കുക ശേഷം തൊഴുത് പ്രാർത്ഥിക്കുക.

ശേഷം ഓം ഫ്രീം ശ്രീമ് ക്രീം ആദ്യ കാളികാ പരം ഈശ്വരി സ്വാഹ. ഇത് 12 പ്രാവശ്യം ചൊല്ലിയതിനു ശേഷം കയ്യിലിരിക്കുന്ന നാരങ്ങ രണ്ടായി കൈകൊണ്ട് മുറിക്കുക. അതിലേക്ക് കയ്യിലെടുത്തുവച്ചിരിക്കുന്ന കുങ്കുമം തേച്ചുപിടിപ്പിക്കുക ശേഷം വീടിന്റെ പടി ഇറങ്ങിപ്പോകുന്ന ഭാഗത്ത് ഇരുവശങ്ങളിൽ വയ്ക്കുക ശേഷം കറുപ്പൂരവും കാലവും എടുത്ത് വീടിന്റെ വാതിലിന് പുറത്തുനിന്ന് പ്രധാന വാതിലിന് മൂന്നുപ്രാവശ്യം ഉഴിയുക. എല്ലാവിധ ശത്രു ദോഷങ്ങളും ഇതോടെ പോകുന്നതായിരിക്കും ഇത്രയും കാര്യങ്ങൾ ചെയ്താൽ മാത്രം മതി.