അച്ഛന്റെയും അമ്മയുടെയും നിർബന്ധമായിട്ടാണ് അനാഥ പെൺകുട്ടിയെ കല്യാണം കഴിച്ചത് ഒടുവിൽ അവൾക്ക് സംഭവിച്ചത് കണ്ടു.

ആരോരുമില്ലാത്ത അനാഥ പെൺകുട്ടി അച്ഛന്റെയും അമ്മയുടെയും നിർബന്ധപ്രകാരം വിവാഹം കഴിച്ചു എന്നാൽ തനിക്കൊട്ടും തന്നെ അവളെ ഇഷ്ടമില്ലായിരുന്നു ആദ്യരാത്രിയിൽ മണിയറയിലേക്ക് കയറി വരുമ്പോൾ അവളോട് വെറുപ്പ് മാത്രമായിരുന്നു പിന്നീട് എല്ലാ ദിവസവും അത് കൂടി വരുന്നതേ ഉണ്ടായിരുന്നുള്ളൂ.ഓരോ ദിവസവും അവളെ ഞാൻ വഴക്ക് പറയും പക്ഷേ ഇതുവരെ എന്നോട് തിരിച്ചൊന്നും തന്നെ അവൾ പറഞ്ഞിട്ടുമില്ല എപ്പോഴും കരയുക മാത്രം പക്ഷേ എനിക്ക് അതൊന്നും ഒരു പ്രശ്നമല്ലായിരുന്നു.

   

ഒരിക്കൽ ഞാൻ അവളെ തല്ലി അപ്പോഴും ഒന്നും മിണ്ടാതെ അവൾ നിന്നു എത്രയും പെട്ടെന്ന് ആ വീട്ടിൽ നിന്നും അവളിൽ നിന്നും ഓടണം എന്ന് മാത്രമേ ഞാൻ ചിന്തിച്ചു ഭാഗമായി വിദേശത്ത് ജോലി വേഗം തന്നെ സെറ്റ് ആക്കി ഞാൻ നാടുവിട്ടു. നാലു വർഷങ്ങൾക്കുശേഷം അമ്മ മരിച്ചപ്പോഴാണ് നാട്ടിലേക്ക് വന്നത് അപ്പോൾ ഞാൻ കണ്ടു അവളെ അമ്മയുടെ ശരീരത്തിന് അടുത്ത് കരഞ്ഞുകൊണ്ടിരിക്കുന്നു ഞാൻ അവളെ അപ്പോഴും അപരിചിതനെ പോലെ നോക്കി. പിന്നീടുള്ള ദിവസങ്ങളിൽ ആ വീട്ടിലുള്ളവർക്ക് അവൾ എന്താണെന്ന് ഞാൻ തിരിച്ചറിഞ്ഞു.

അനിയന്റെ ഭാര്യ അവളെ തല്ലുന്നതും മാല മോഷ്ടിച്ചു എന്നു പറഞ്ഞ വഴക്ക് പറയുന്നതും ഞാൻ കണ്ടു അനിയൻ ചായക്ക് മധുരമില്ല എന്ന് പറഞ്ഞ് ചൂട് ചായ അവളുടെ മുഖത്തേക്ക് വലിച്ചെറിയുന്നത് ഞാൻ കണ്ടു ഞാൻ ഇല്ലാത്തപ്പോൾ അല്ലെങ്കിൽ അവൾ ഇവിടെ എന്താണെന്ന് ഞാൻ അപ്പോഴാണ് മനസ്സിലാക്കിയത്. വീട്ടിലെ കർമ്മങ്ങളും കാര്യങ്ങളെല്ലാം കഴിഞ്ഞ് തിരികെ ഞാൻ പോകുന്നതിനു മുൻപായി അച്ഛൻ എന്നെ വിളിച്ചു കുറച്ചു കാര്യങ്ങൾ പറഞ്ഞു. നീ പോകുമ്പോൾ അവളെ ഏതെങ്കിലും ഒരു അനാഥാലയത്തിൽ കൊണ്ടാക്കുക .

ഇല്ലെങ്കിൽ അവൾ ഇവിടെ കിടന്നു മരിക്കുകയുള്ളൂ ഞാൻ കൂടെ പോയാൽ പിന്നെ അവൾക്ക് ഇവിടെ വേലക്കാരിയുടെ സ്ഥാനം മാത്രമായിരിക്കും നിനക്ക് താല്പര്യമില്ലെങ്കിൽ നീ അതുതന്നെ ചെയ്യേണ്ടതാണ്. അതിനുശേഷം പിറ്റേദിവസം അവൻ അവളെയും കൂട്ടി കാലിൽ കയറി തന്നെ അനാഥാലയത്തിൽ ആക്കാൻ പോവുകയാണ് എന്ന് അവൾക്ക് മനസ്സിലായിരുന്നു.

പക്ഷേ ആ വണ്ടി നിന്നത് ഒരു വലിയ വീടിന്റെ മുൻപിൽ ആയിരുന്നു അവളോട് ഇറങ്ങാൻ പറഞ്ഞപ്പോൾ ഒരു പുതിയ ജീവിതത്തിലേക്കാണ് അവൻ ക്ഷണിക്കുന്നത് എന്ന് അവൾക്ക് മനസ്സിലായില്ല. നിനക്ക് എന്നോട് ക്ഷമിക്കാൻ കഴിയുമോ ഞാൻ ഇല്ലാത്തപ്പോൾ എന്തൊക്കെയാണ് ഇവിടെ സംഭവിക്കുന്നത് എന്ന് ഞാൻ കണ്ടു ഇപ്പോൾ എനിക്ക് നിന്നെ വളരെ ഇഷ്ടമാണ് ജീവിതത്തിൽ ഒറ്റയ്ക്ക് ആയപ്പോഴാണ് നിന്റെ വില ഞാൻ മനസ്സിലാക്കിയത് ഇനിയെങ്കിലും നമുക്ക് ഒരുമിച്ച് ജീവിച്ചു കൂടെ. സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.